Mon. Dec 23rd, 2024

Tag: Harrison

പു​റ​മ്പോ​ക്ക് അ​ള​ക്കാ​നുള്ള ഹാ​രി​സ​ൺ​സിൻ്റെ നീ​ക്ക​ത്തി​ന്​ തി​രി​ച്ച​ടി

മു​ണ്ട​ക്ക​യം: മ​ണി​മ​ല​യാ​റിൻ്റെ പു​റമ്പോ​ക്ക്​ അ​ള​പ്പി​ക്കാ​നു​ള്ള ഹാ​രി​സ​ൺ​സിൻ്റെ നീ​ക്ക​ത്തി​ന്​ തി​രി​ച്ച​ടി. പു​റമ്പോക്കി​ലെ താ​മ​സ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളു​ടെ വ​ലി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ റ​വ​ന്യൂ അ​ധി​കൃ​ത​ർ സ​ർ​വേ ന​ട​പ​ടി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി. ഹാ​രി​സ​ണ്‍…

തൊവരിമല സമരം; ചർച്ച പരാജയം

വയനാട്: തൊവരിമലയലിൽ നിന്ന് കുടിയിറക്കിയ ആദിവാസികൾ ഉൾപ്പടെയുള്ളൾ വയനാട് കലക്ടറേറ്റിനു മുന്‍പില്‍ അനിശ്ചിതകാല സമരത്തിലാണ്. വയനാട് ബത്തേരിക്കടുത്ത് നിന്ന് ഭൂസമരം നടത്തിയിരുന്നവരെ ഇന്നലെയാണ് ബലം പ്രയോഗിച്ച് സർക്കാർ കുടിയിറക്കിയത്.…