Wed. Dec 18th, 2024

Tag: Gujarat

പ്രതിപക്ഷമില്ലാത്ത ഗുജറാത്ത് സ്വപ്നം കണ്ട് ബിജെപി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരെ നാമനിർദേശ പത്രിക പിൻവലിക്കാൻ ബിജെപി നിർബന്ധിച്ചുവെന്ന ആരോപണവുമായി ഗുജറാത്തിൽ സ്ഥാനാർത്ഥികൾ രംഗത്തുവന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അമിത് ഷായുടെ…

ഗുജറാത്തിൽ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി

ഗാന്ധിനഗർ: ഗുജറാത്തിൽ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിലാണ് സംഭവം. തുറമുഖ വികസനത്തിനായി മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകൾ…

‘അമിത് ഷായ്‌ക്കെതിരെ മത്സരിക്കരുത്’; ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്ന് സ്ഥാനാർത്ഥികൾ

അഹ്മദാബാദ്: അമിത് ഷായ്‌ക്കെതിരെ മത്സരിക്കരുതെന്ന് ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്ന് ഗുജറാത്തിലെ സ്ഥാനാർത്ഥികൾ. ഗാന്ധി നഗറിൽ 12 സ്വതന്ത്രന്മാരും നാല് പ്രാദേശിക പാർട്ടി നേതാക്കളുമടക്കം 16 സ്ഥാനാർത്ഥികളാണ് പത്രിക…

‘കോൺഗ്രസ് പാർട്ടി പാകിസ്താൻ്റെ അനുയായികളാണ്’; വീണ്ടും വിവാദ പരാമർശങ്ങളുമായി മോദി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടി പാകിസ്താൻ്റെ അനുയായികളാണെന്ന് വീണ്ടും ആരോപിച്ചിരിക്കുകയാണ് മോദി. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടയിലാണ് കോൺഗ്രസിനെയും…

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി, സ്വതന്ത്രർ പിന്മാറി; സൂറത്തില്‍ ബിജെപിക്ക് എതിരില്ലാതെ ജയം

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാലിന് എതിരില്ലാതെ ജയം. വോട്ടെടുപ്പിന് മുമ്പേയാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. പത്രിക പിന്‍വലിക്കാനുള്ള…

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ദമ്പതികൾ

അഹമ്മദാബാദ്: സന്യാസം സ്വീകരിക്കാൻ 200 കോടി രൂപയുടെ മുഴുവൻ സ്വത്തും ദാനം ചെയ്ത് ഗുജറാത്തിലെ കെട്ടിട നിർമാണ ബിസിനസുകാരനും ഭാര്യയും. ഹിമ്മത്ത് നഗറിലെ ജൈനമത വിശ്വാസികളായ ബവേഷ്…

മുന്‍ കോണ്‍ഗ്രസ് വക്താവ് ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡൽഹി: മുന്‍ കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ദേ എന്നിവരുടെ സാന്നിധ്യത്തിലാണ്…

‘ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും’; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവെച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി എംഎൽഎ കേതൻ ഇനാംദാർ രാജിവെച്ചു. മനസിന്റെ ഉള്ളിൽ നിന്ന് വന്ന തീരുമാനമാണെന്നും ആത്മാഭിമാനത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്നും കേതൻ ഇനാംദാർ പറഞ്ഞു. സ്പീക്കര്‍…

ആഞ്ഞടിച്ച് ബിപോര്‍ജോയ്; തീരത്തൊട്ടാകെ ആശങ്ക

അറബിക്കടലില്‍ ചുഴറ്റിയടിച്ച അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് തീവ്രതയോടെ ആഞ്ഞടിക്കുകയാണ്. കനത്ത നാശം വിതച്ച് ഗുജറാത്ത് തീരത്ത് തുടരുന്ന കൊടുംങ്കാറ്റ് ആറ് പേരുടെ ജീവനാണ് ഇതുവരെ കവര്‍ന്നത്. മണിക്കൂറില്‍…