Sun. Jan 19th, 2025

Tag: government

സ്വാമി അയ്യപ്പാ എനിക്കും എൻ്റെ സര്‍ക്കാരിനും തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടതെന്ന് എ കെ ആന്റണി

ആലപ്പുഴ: സ്വാമി അയ്യപ്പാ എനിക്കും എൻ്റെ സര്‍ക്കാരിനും തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കോടതി വിധി നടപ്പാക്കാന്‍ എടുത്തുചാടി…

പറഞ്ഞ വാക്കൊന്നും പാലിച്ചില്ലെന്ന് സർക്കാരിനെതിരെ തൃശ്ശൂർ അതിരൂപത

തൃശ്ശൂർ: സംസ്ഥാന സർക്കാരിനെ വിമർശിച്ച് തൃശ്ശൂർ അതിരൂപത രം​ഗത്ത്. പറഞ്ഞ വാക്കൊന്നും സർക്കാർ പാലിച്ചില്ലെന്നാണ് വിമർശനം. സർക്കാർ വന്നിട്ട് എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ…

ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത; ബിഷപ്പിനെതിരായ പരാമര്‍ശം അപക്വം

കൊല്ലം: ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകൾ ആവര്‍ത്തിക്കുന്നു. ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം അപക്വവും അടിസ്ഥാന രഹിതവുമാണ്. ജനാധിപത്യത്തിന്‍റെ…

പിണറായി സര്‍ക്കാര്‍ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തു കളഞ്ഞു: സ്മൃതി ഇറാനി

തൃശൂർ: പബ്ലിക് സര്‍വീസ് കമ്മീഷനെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കിയ പിണറായി സര്‍ക്കാര്‍ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തു കളഞ്ഞുവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. തൃശൂര്‍ കോടാലിയില്‍…

അരിവിതരണം തടഞ്ഞ നടപടി; സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സര്‍ക്കാര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. മുൻഗണനേതര വിഭാഗങ്ങളുടെ സ്പെഷ്യൽ അരി വിതരണം തടഞ്ഞത്തിനെതിരെയാണ് നീക്കം. സ്കൂൾ കുട്ടികളുടെ അരി…

സോളർ കേസിലെ രേഖകൾ സര്‍ക്കാര്‍ സിബിഐക്ക് കൈമാറി

തിരുവനന്തപുരം: സോളർ പീഡന കേസുകളുടെ തൽസ്ഥിതി റിപ്പോർട്ടും ക്രൈംബ്രാഞ്ച് റിപ്പോർട്ടും സംസ്ഥാന സർക്കാർ ‍ഡൽഹിയിൽ സിബിഐക്കു കൈമാറിയതു ആസ്ഥാനത്തെ പ്രത്യേക ദൂതൻ വഴി. ഇതിനു പിന്നാലെ പരാതിക്കാരിക്കു…

ആഴക്കടൽ ധാരണാപത്രം ഒപ്പിട്ടത് സർക്കാർ തന്നെ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ആദ്യ ധാരണാപത്രം ഒപ്പിട്ടതു സംസ്ഥാന സർക്കാർ തന്നെ. കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിന്റെ ഭാഗമായി…

വോട്ടുതട്ടാൻ സര്‍ക്കാര്‍ എട്ടുമാസം വിദ്യാർത്ഥികളുടെ അന്നം മുടക്കി -ചെന്നിത്തല

തൃശൂർ: വോട്ടുതട്ടാനായി എട്ടുമാസം സ്‌കൂള്‍ കുട്ടികളുടെ അന്നം സംസ്ഥാന സര്‍ക്കാർ മുടക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചുവരെ വിതരണം ചെയ്യാതെ…

സർക്കാർ വാദങ്ങൾ പൊളിയുന്നു; ആഴക്കടലിൽ’ ആടിയുലഞ്ഞ് സർക്കാർ

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാരിന്റെ കള്ളത്തരം പൊളിയാന്‍ ഇടയാക്കിയത് കെഎസ്ഐഎൻസി ധാരണാപത്രിത്തെപ്പറ്റി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി ഉള്‍നാടന്‍ ജലഗതാഗത സെക്രട്ടറി ടികെജോസിന് നല്‍കിയ…

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി

കൊച്ചി: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇഎംസിസിയുമായി എന്തിനാണ് രഹസ്യ കരാറുണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാൻ…