Sun. Jan 19th, 2025

Tag: government

നൂറിലേറെ തടവുകാരുടെ മോചനം സർക്കാരിൻ്റെ പരിഗണനയിൽ

തിരുവനന്തപുരം: നൂറിലേറെ തടവുകാരെ മോചിപ്പിക്കുന്നതു സർക്കാരിന്റെ സജീവ പരിഗണനയിൽ. 25 വർഷം ശിക്ഷ പൂർത്തിയാക്കിയ, 70 വയസ്സ് കഴിഞ്ഞ തടവുകാരെ മോചിപ്പിക്കാനാണു 3 അംഗ സമിതി ശുപാർശ.…

‘മീറ്റിംഗില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മോദി മമതയ്ക്ക് അനുമതി നല്‍കിയിരുന്നില്ല’ തന്നിഷ്ടപ്രകാരം പോയതെന്ന് സര്‍ക്കാര്‍ വൃത്തം

ന്യൂഡൽഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും മമത ഇറങ്ങിപ്പോയത് മോദിയുടെ അനുമതിയില്ലാതെയായിരുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.…

ന്യൂനപക്ഷ സ്കോളർഷിപ്; ധൃതിയിൽ തീരുമാനം വേണ്ടെന്ന് സര്‍ക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള…

കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി. നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് നിശ്ചയിച്ച വിലയിലാണ് വര്‍ധനവ് വരുത്തിയത്. പൾസ് ഓക്സി മീറ്ററിന്റെ വില 1500 ൽ നിന്ന്…

‘മഹാമാരിയെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ, പ്രതിപക്ഷ ധർമം നിർവഹിക്കും’: വിഡി സതീശൻ

തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ നൽകുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കും. പ്രതിപക്ഷ ധർമം…

കൊവിഡ് ആശുപത്രികളില്‍ സുരക്ഷാ ഓഡിറ്റിന് സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ആശുപത്രികളില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കില്‍ പരിഹരിക്കണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. രണ്ടോ- മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍…

ഓക്​സിജൻ പ്രതിസന്ധി മാറിയില്ല; സർക്കാർ ഇടപെടൽ കാത്ത്​ കാസർകോട്

കാ​സ​ർ​കോ​ട്​: ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള വ​ര​വ്​ നി​ല​ച്ച​തോ​ടെ കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലു​ണ്ടാ​യ ഓ​ക്​​സി​ജ​ൻ പ്ര​തി​സ​ന്ധി​ക്ക്​ ര​ണ്ടാം ദി​വ​സ​വും പ​രി​ഹാ​ര​മാ​യി​ല്ല. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ക​ണ്ണൂ​രി​ൽ​നി​ന്ന്​ ഏ​താ​നും ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കീ​ട്ടോടെ വീ​ണ്ടും…

കൊവിഡ് മരണം; യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന് കെ സുധാകരന്‍ എംപി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്ക് ശരിയല്ലെന്ന് ആവര്‍ത്തിച്ച് കെ സുധാകരന്‍ എംപി. സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ വിമര്‍ശിക്കുന്നില്ലെന്നും കെ സുധാകരന്‍…

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല; ലാബ് ഉടമകളുടെ ആവശ്യം കോടതി തള്ളി

കൊച്ചി: ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ…

സ്​ഫുട്​നിക്​ കൊവിഡ് വാക്സിൻ്റെ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്ച തുടങ്ങും

ന്യൂഡൽഹി: റഷ്യയുടെ കൊവിഡ് വാക്​സിനായ സ്ഫുട്നിക്-5ന്റെ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്​ച തുടങ്ങിയേക്കും. ലാബിലെ ഗുണമേന്മ പരിശോധന പൂർത്തയായാലുടൻ വിതരണം ആരംഭിക്കുമെന്നാണ്​ സൂചന. സെൻട്രൽ ഡ്രഗ്​ ലബോറിറ്ററിയിലാണ്​ ഇപ്പോൾ…