24 C
Kochi
Tuesday, September 28, 2021
Home Tags Government

Tag: government

ഓക്​സിജൻ പ്രതിസന്ധി മാറിയില്ല; സർക്കാർ ഇടപെടൽ കാത്ത്​ കാസർകോട്

കാ​സ​ർ​കോ​ട്​:ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള വ​ര​വ്​ നി​ല​ച്ച​തോ​ടെ കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലു​ണ്ടാ​യ ഓ​ക്​​സി​ജ​ൻ പ്ര​തി​സ​ന്ധി​ക്ക്​ ര​ണ്ടാം ദി​വ​സ​വും പ​രി​ഹാ​ര​മാ​യി​ല്ല. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ക​ണ്ണൂ​രി​ൽ​നി​ന്ന്​ ഏ​താ​നും ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കീ​ട്ടോടെ വീ​ണ്ടും പ്ര​തി​സ​ന്ധി​യാ​യി. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല ഇ​ട​പെ​ട​ലി​നാ​ണ്​ ജി​ല്ല കാ​ത്തി​രി​ക്കു​ന്ന​ത്.നാ​യ​നാ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ ര​ണ്ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഓ​ക്​​സി​ജ​ൻ...

കൊവിഡ് മരണം; യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന് കെ സുധാകരന്‍ എംപി

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് മരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്ക് ശരിയല്ലെന്ന് ആവര്‍ത്തിച്ച് കെ സുധാകരന്‍ എംപി. സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ വിമര്‍ശിക്കുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.മരണ നിരക്ക് കുറച്ച് കാണിക്കുന്നത് ജനങ്ങളിലെ ഭയശങ്ക കുറയ്ക്കാനാകാമെന്ന് പറഞ്ഞ കെ സുധാകരന്‍ ജില്ല തിരിച്ച് മരണ നിരക്ക് പുറത്ത്...

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല; ലാബ് ഉടമകളുടെ ആവശ്യം കോടതി തള്ളി

കൊച്ചി:ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചിലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു.മാർക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സർക്കാർ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളതെന്ന്...

സ്​ഫുട്​നിക്​ കൊവിഡ് വാക്സിൻ്റെ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്ച തുടങ്ങും

ന്യൂഡൽഹി:റഷ്യയുടെ കൊവിഡ് വാക്​സിനായ സ്ഫുട്നിക്-5ന്റെ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്​ച തുടങ്ങിയേക്കും. ലാബിലെ ഗുണമേന്മ പരിശോധന പൂർത്തയായാലുടൻ വിതരണം ആരംഭിക്കുമെന്നാണ്​ സൂചന. സെൻട്രൽ ഡ്രഗ്​ ലബോറിറ്ററിയിലാണ്​ ഇപ്പോൾ വാക്​സിൻ പരിശോധന നടത്തുന്നത്​. ഇത്​ വൈകാതെ പൂർത്തിയാകുമെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.രാജ്യത്തെ വാക്​സിനുകളുടെ നിലവാരം പരിശോധിക്കുന്നത്​ സെൻട്രൽ ഡ്രഗ്​ ലബോറിറ്ററിയാണ്​....

സർക്കാറുകളിൽ നിന്ന്​ സഹായം ലഭിക്കുന്നില്ല; സ്വന്തമായി ഓക്​സിജൻ ഉത്പാദിപ്പിച്ച്​​ ഡൽഹിയിലെ ആശുപത്രികൾ

ന്യൂഡൽഹി:കേന്ദ്ര-സംസ്ഥാന സർക്കാറിൽ നിന്ന്​ സഹായം ലഭിക്കാതെ വന്നതോടെ സ്വന്തമായി ഓക്​സിജൻ ഉൽപാദിപ്പിച്ച്​ ഡൽഹിയിലെ ആശുപത്രികൾ. സ്വന്തമായുള്ള ഓക്​സിജൻ പ്ലാൻറുകളിലൂടേയും ജനറേറ്ററുകളിലൂടെയും ക്ഷാമം മറികടക്കാനാണ്​ ശ്രമം. ബിഎൽകെ, മാക്​സ്​ മൾട്ടി സ്​​പെഷ്യാലിറ്റി ആശുപത്രികൾ ഫ്രാൻസിൽ നിന്ന്​ ഓക്​സിജൻ ജനറേറ്റർ സിസ്​റ്റവും സിലിണ്ടറുകൾ നിറക്കാനുള്ള ഉപകരണവും വാങ്ങി സ്വന്തംനിലക്ക്​ ഓക്​സിജൻ...

മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നാളെ തുടങ്ങും; തിങ്കളാഴ്ചയോടെ വകുപ്പ് വിഭജനം

തിരുവനന്തപുരം:സംസ്ഥാന മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷിചര്‍ച്ചകള്‍ നാളെ തുടങ്ങും. തിങ്കളാഴ്ചയോടെ വകുപ്പ് വിഭജനചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. 22–ആം തീയതിക്കകം സത്യപ്രതിജ്ഞ നടത്താനാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.കൊവിഡ് വ്യാപനം മൂലം പാര്‍ട്ടി കമ്മിറ്റികള്‍ ചേരാനാകാത്തതാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സിപിഎമ്മിന്‍റെ മന്ത്രിമാരെ...

കർശന നടപടി ഗ്രാമങ്ങളിലും; മിനി ലോക്ഡൗണിൽ കൂടുതൽ നിർദേശങ്ങളുമായി സർക്കാർ

തിരുവനന്തപുരം:കൊവിഡ് വ്യാപനം തടയാൻ ഇന്നലെ മുതൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം കൂടുതൽ നിർദേശങ്ങളും നടപടികളുമായി സർക്കാർ. കൊവിഡ് രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലകളിലും വ്യാപനം ശക്തമായതിനാൽ നിയന്ത്രണങ്ങൾ അവിടെയും ശക്തമായി നടപ്പാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ അക്കാര്യം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.നടപ്പ്, ഓട്ടം,...

ഓഫീസുകളിൽ 25 ശതമാനം മാത്രം ജീവനക്കാർ; സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകം: പുതിയ ഉത്തരവ്

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഫീസുകളുടെ പ്രവർത്തനത്തിലും നിയന്ത്രണം. ചൊവ്വാഴ്ച മുതൽ 25 ശതമാനം ജീവനക്കാർ മാത്രമേ ഓഫീസിൽ എത്താവൂ എന്ന് സർക്കാർ ഉത്തരവിറക്കി. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകണം. ബാങ്കുകളും ഈ രീതിയിലാണ് പ്രവർത്തിക്കേണ്ടത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ്...

യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി; കൊവിഡ് വ്യാപനം തടയാൻ സർക്കാരിനായില്ല

അലഹബാദ്:കൊവിഡ് വ്യാപനത്തിൽ യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാൻ സർക്കാരിനായില്ല എന്ന് കോടതി കുറ്റപ്പെടുത്തി. ആവശ്യമെങ്കിൽ സംസ്ഥാനത്ത് രണ്ടാഴ്ചത്തെ ലോക്ക്‌ഡൗൺ ഏർപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.സംസ്ഥാനത്തെ അഞ്ച് നഗരങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ആഴ്ച സുപ്രിംകോടതി...

കൊവിഡ്: സർക്കാറിനൊപ്പം യോജിച്ച്​ പ്രവർത്തിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ​കൊവിഡ് പ്രതിരോധത്തിൽ സർക്കാറിനൊപ്പം പ്രതിപക്ഷം യോജിച്ച്​ പ്രവർത്തിക്കുമെന്ന്​​ രമേശ്​ ചെന്നിത്തല. സർക്കാറിനും ആരോഗ്യവകുപ്പിനും പൂർണ പിന്തുണ നൽകാമെന്ന് യുഡിഎഫിലെ ഘടകകക്ഷികളും​ അറിയിച്ചിട്ടുണ്ട്​. ഒന്നാം തരംഗമുണ്ടായപ്പോഴും സർക്കാറിന്‍റെ എല്ലാ പ്രവർത്തനങ്ങളെയും പ്രതിപക്ഷം പിന്തുണച്ചിരുന്നു.കൊവിഡ് പ്രതിരോധത്തിനായി കെപിസിസി കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്​. സർക്കാറിന്‍റെ എല്ലാ നല്ല ഉദ്യമങ്ങൾക്കും...