Sun. Dec 22nd, 2024

Tag: Government school

സർക്കാർ സ്‌കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത ഓന്ത്; ഭക്ഷണം കഴിച്ച 65 വിദ്യാർത്ഥികൾ ആശുപത്രിയിൽ

റാഞ്ചി: സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്തിനെ കണ്ടെത്തി. ജാര്‍ഖണ്ഡിലെ സർക്കാർ സ്കൂളിലാണ് സംഭവം.  ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിൽ വിതരണം ചെയ്ത ഉച്ച…

മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്

മംഗളൂരു: നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. ഇതിന് മുന്നോടിയായി സ്കൂള്‍ പ്രിന്‍സിപ്പളിനോട് വിശദീകരണം തേടി. മംഗളൂരു കഡബ സര്‍ക്കാര്‍…

66 വർഷം പഴക്കം; പുതിയ സ്കൂൾ കെട്ടിടത്തിനായി മന്ത്രിക്ക് കുട്ടികളുടെ നിവേദനം

കാസർകോട്‌: ജില്ലയിലെത്തുന്ന വിദ്യാഭ്യാസ മന്ത്രിയോടു കാസർകോട് ടൗൺ ഗവ യുപി സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നടങ്കം ചോദിക്കുന്നു. ഞങ്ങൾക്കൊരു പുതിയ കെട്ടിടം തരുമോ?  കുട്ടികളുടെ എണ്ണം വർഷം തോറും…

കുടിവെള്ളമില്ലാതെ ബാവിക്കര ഗവ എൽപി സ്കൂളിലെ കുട്ടികൾ

ബോവിക്കാനം: ‌ ബാവിക്കര ഗവ എൽപി സ്കൂളിലെ കുട്ടികൾക്ക് കുടിക്കാൻ തുള്ളി വെള്ളമില്ല.തൊട്ടടുത്ത് പുഴയും ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല പദ്ധതിയുമുളള സ്കൂളിലെ കുട്ടികൾക്കാണ് ഈ ദുർഗതി.…

സ്കൂളിൻ്റെ ഗ്രൗണ്ടിൽനിന്ന്​ മണ്ണെടുത്ത് സ്വകാര്യവ്യക്തിയുടെ വസ്തു നികത്തിയതായി പരാതി

അഞ്ചൽ: ഗവ സ്കൂളിൻ്റെ ഗ്രൗണ്ടിൽനിന്ന്​ മണ്ണെടുത്ത് സ്വകാര്യവ്യക്തിയുടെ വസ്തു നികത്തിയെടുക്കുന്നതിന് ഉപയോഗിച്ചതിനെതിരെ പഞ്ചായത്തംഗവും പൊതുപ്രവർത്തകനും പൊലീസിൽ പരാതി നൽകി. അഞ്ചൽ ഈസ്​റ്റ്​ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ…