Mon. Dec 23rd, 2024

Tag: Government Institutions

സർക്കാർ സ്ഥാപനങ്ങൾ വാടക കെട്ടിടങ്ങളിൽ

ഏനാത്ത്: ഏഴംകുളം പഞ്ചായത്തിൽ ഏനാത്ത് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യത്തിന് പരിഹാരമില്ല. പ്രാഥമികാരോഗ്യ ഉപകേന്ദ്രം, മൃഗാശുപത്രി എന്നിവയ്ക്കായി കാത്തിരിപ്പും നീളുന്നു.…

ഭൂ​മി​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ സ്മാ​ർ​ട്ട് ന​ഗ​ര​മാ​കാ​ൻ ദുബായ്; സർക്കാർ സ്ഥാപനങ്ങൾ കടലാസ് രഹിതമാക്കും

ദു​ബായ്: ലോ​ക​ത്തി​നു​മു​ന്നി​ൽ സ്മാ​ർ​ട്ടാ​യി കു​തി​ക്കു​ന്ന ദു​ബായ് ന​ഗ​രം ഭൂ​മി​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ സ്മാ​ർ​ട്ട് ന​ഗ​ര​മാ​കാ​നു​ള്ള ത​യ്യാറെ​ടു​പ്പി​ന് വേ​ഗം കൂ​ട്ടുന്നു. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ക​ട​ലാ​സി​നെ പ​ടി​ക്കു​പു​റ​ത്താ​ക്കി, പൂ​ർ​ണ​മാ​യും…