Mon. Dec 23rd, 2024

Tag: Gold theft

കൊടുവള്ളിയില്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ട് കിലോ സ്വര്‍ണം കവര്‍ന്നു

  കോഴിക്കോട്: കൊടുവള്ളിയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതായി പരാതി. സ്വര്‍ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവില്‍ നിന്ന് രണ്ട് കിലോഗ്രാം സ്വര്‍ണം കവര്‍ന്നതായാണ് പരാതി. ഇന്നലെ…

കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്നു

  കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരിയായ കെപി അഷ്റഫിന്റെ പൂട്ടിയിട്ടിരുന്ന…

ജ്വല്ലറിയുടെ ഭിത്തി തുരന്നു മോഷണം: 2 പേര്‍ പിടിയില്‍

കായംകുളം: സാധുപുരം ജ്വല്ലറിയുടെ ഭിത്തിതുരന്ന് 10 കിലോ വെള്ളി, സ്വര്‍ണാഭരണങ്ങള്‍ മോഷ്‍ടിച്ച രണ്ടുപേർ പിടിയിൽ. തമിഴ്നാട് കടലൂർ കാടാമ്പലിയൂർ സ്വദേശി കണ്ണൻ (46), കായംകുളം കീരിക്കാട് മാടവന…

ഏലൂരിൽ വൻ മോഷണം

എറണാകുളത്ത് ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; ഒരു കോടിയോളം രൂപയുടെ സ്വർണം മോഷണം പോയി

കൊച്ചി: എറണാകുളം ഏലൂർ കമ്പനിപ്പടിയില്‍ ജ്വല്ലറിയിൽ വന്‍ കവർച്ച. ഒരു കോടിയോളം രൂപയുടെ സ്വർണം മോഷണം പോയി. 300 പവനോളം നഷ്ടപ്പെട്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.കമ്പനിപ്പടിയിലെ ഐശ്വര്യ…

പത്തനംതിട്ട ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയിൽ മോഷണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ജ്വല്ലറി ജീവനക്കാരൻ അക്ഷയ് പട്ടേൽ കസ്റ്റഡിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ കോഴഞ്ചേരിക്ക് സമീപത്ത്…

മുക്കത്തെ ജൂവല്ലറിയിൽ തോക്കു ചൂണ്ടി കവർന്നത് 15 സ്വർണ വളകൾ

മുക്കം : മുക്കം ഓമശ്ശേരിയിൽ പ്രവർത്തിക്കുന്ന ശാദി ജൂവല്ലറിയിൽ തോക്കു ചൂണ്ടി കവർച്ച. വൈകുന്നേരം ഏഴരയോടെ ജീവനക്കാര്‍ സ്വര്‍ണാഭരണശാല അടയ്ക്കാനൊരുങ്ങുന്നതിനിടെയാണ് മുഖംമൂടി ധരിച്ച മൂന്ന് പേര്‍ തോക്കുമായി…

ആലുവ നഗരത്തില്‍ വന്‍ കവര്‍ച്ച

ആലുവ: ആലുവ നഗരത്തെ ഞെട്ടിച്ച്‌ വന്‍ കവര്‍ച്ച. വീട്ടുകാര്‍ പുറത്ത് പോയ തക്കം നോക്കി വീട് കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്. ഏകദേശം 30 ലക്ഷം വിലമതിക്കുന്ന…

ആലുവയിൽ 21 കിലോ സ്വർണ്ണം കവർന്ന കേസിലെ മുഴുവൻ പ്രതികളേയും പൊലീസ് പിടികൂടി

ആലുവ : ആലുവക്കടുത്ത എടയാറിലെ സ്വർണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വർണ്ണം കവർന്ന കേസിലെ മുഴുവൻ പ്രതികളേയും പൊലീസ് പിടികൂടി.സ്വർണ്ണ ശുദ്ധീകരണ ശാലയിൽ ഡ്രൈവറായി…