Mon. Dec 23rd, 2024

Tag: George Floyd death

ജോർജ് ഫ്‌ളോയിഡിനെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതിൻ്റെ ചിത്രം പകർത്തിയ പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസ്

അമേരിക്ക: അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക ദൃശ്യം വിഡിയോയിൽ ചിത്രീകരിച്ച പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസിൽ പ്രത്യേക പുരസ്‌കാരം. ഡാർനെല്ല ഫ്രേസിയർ എന്ന പതിനെട്ട് വയസുകാരിയാണ്…

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം; മിനിയപൊലിസ് പോലീസ് വകുപ്പ് പിരിച്ചുവിടാൻ തീരുമാനം

വാഷിംഗ്‌ടൺ: യുഎസിലെ മിനിയപൊലിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കാൻ നഗരസഭ കൗണ്‍സിൽ തീരുമാനിച്ചു. സാമൂഹിക സുരക്ഷയ്ക്കായി കൂടുതല്‍ മികച്ച പുതിയൊരു പൊതുവ്യവസ്ഥ പുനര്‍നിര്‍മിക്കാനാണ് ഈ തീരുമാനമെന്ന് മിനിയപൊലിസ് കൗണ്‍സില്‍ പ്രസിഡന്റ് ലിസ…

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വാഷിങ്ടണിൽ ചരിത്ര റാലി

വാഷിംഗ്‌ടൺ: അമേരിക്കയിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് സാക്ഷിയായി  വാഷിംഗ്ടൺ. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലി …

ജോര്‍ജ് ഫ്‌ളോയിഡിനായി 8 മിനിറ്റ് 46 സെക്കന്‍ഡ് മുട്ടുകുത്തി അമേരിക്കൻ ജനത

വാഷിംഗ്‌ടൺ: അമേരിക്കന്‍ പോലീസിന്റെ അതിക്രമത്തിൽ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ യുഎസിലെ വിവിധ ഇടങ്ങളില്‍ ഒത്തുചേര്‍ന്ന ജനങ്ങള്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം…

ജോര്‍ജ് ഫ്ലോയിഡിന്റെ നീതിയ്ക്കായി മുറവിളി, യുഎസ്സിലെ പ്രതിഷേധം ആഭ്യന്തര ഭീകരവാദമെന്ന് ട്രംപ്

വാഷിങ്ടണ്‍:   അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയിഡ് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് യുഎസ്സില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആറാംദിവസത്തിലേക്ക്. 40 ഓളം നഗരങ്ങളിലേര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധങ്ങളില്‍ ആയിരങ്ങളാണ്…