Tue. Jan 7th, 2025

Tag: Gaza

ഭീതിയില്‍ ഇസ്രായേലിലെ സ്ത്രീകള്‍; തോക്ക് ലൈസന്‍സിനായി അപേക്ഷിച്ചത് 42,000 പേര്‍

  ടെല്‍അവീവ്: ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം ഇസ്രായേലില്‍ 42,000 സ്ത്രീകള്‍ തോക്ക് ലൈസന്‍സിനായി അപേക്ഷിച്ചെന്ന് സുരക്ഷാ മന്ത്രാലയം. 18,000 പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് സുരക്ഷാ മന്ത്രാലയം…

ഹിസ്ബുള്ള-ഇസ്രായേല്‍ യുദ്ധ ഭീതി തുടരുന്നു; പൗരന്മാരെ തിരിച്ചുവിളിച്ച് കുവൈത്തും കാനഡയും

  കുവൈത്ത് സിറ്റി: ഹിസ്ബുള്ള-ഇസ്രായേല്‍ യുദ്ധ ഭീതി തുടരുന്നതിനിടെ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് കുവൈത്തിന്റെ മുന്നറിയിപ്പ്. ലെബനന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന പൗരന്മാരോട് തല്‍ക്കാലം യാത്ര മാറ്റിവെക്കാനും…

ഗാസയിലേക്കുള്ള സഹായങ്ങൾ നിർത്തിവെച്ച് യുഎൻ ഫുഡ് ഏജൻസി

ഗാസ: ഇസ്രായേലിൻ്റെ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് ഗാസയിലേക്കുള്ള സഹായങ്ങൾ നിർത്തിവെച്ച് യുഎൻ ഫുഡ് ഏജൻസി. ഗാസയിലേക്ക് എത്തിച്ചേരാൻ യുഎസ് നിർമിച്ച താൽക്കാലിക കടൽപ്പാലം ലക്ഷ്യമാക്കിയും ഇസ്രായേൽ ആക്രമണം…

‘അവരെ തീർത്തേക്കൂ’; ഇസ്രായേൽ മിസൈലുകളിൽ സന്ദേശം എഴുതി നിക്കി ഹേലി

വാഷിങ്ടൺ : ഫലസ്തീനികളെ തീർക്കണമെന്ന് ഇസ്രായേൽ മിസൈലുകളിൽ എഴുതി ഒപ്പിട്ട് അമേരിക്കയിലെ മുൻ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി നിക്കി ഹേലി.  ഐക്യരാഷ്ട്രസഭയിലെ മുന്‍ ഇസ്രായേലി അംബാസഡര്‍ ഡാനി…

ഇസ്രായേലിലേക്കുള്ള ആയുധങ്ങളുമായി കപ്പൽ; പ്രവേശന അനുമതി നിഷേധിച്ച് സ്‌പെയിന്‍

ബാഴ്‌സലോണ: ഇസ്രായേലിലേക്ക് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്‌പെയിന്‍. വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരെസാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിനെ കുറിച്ചുള്ള…

യുഎന്നിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗാസയിൽ കൊല്ലപ്പെട്ടു

ഗാസ: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റഫയിൽ വെച്ച് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് നാഷൻസ് ഡിപാർട്ട്മെന്റ്…

ഗാസയിൽ വീണ്ടും കൂട്ടക്കുഴിമാടം; 49 മൃതദേഹങ്ങൾ കണ്ടെത്തി

ഗാസ: ഗാസയിലെ അൽ ശിഫ ആശുപത്രിയി​ൽ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി. 49 മൃതദേഹങ്ങൾ തലയറുത്ത് മാറ്റിയ നിലയിലാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ആശുപത്രി കോമ്പൗണ്ടിൽ കണ്ടെത്തുന്ന മൂന്നാമത്തെ…

റഫ അതിർത്തിയുടെ നിയന്ത്രണം പിടിച്ചെടുത്ത് ഇസ്രായേൽ

ജറുസേലം: ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള റഫ അതിർത്തിയുടെ നിയന്ത്രണം പിടിച്ചെടുത്ത് ഇസ്രായേൽ. ഇന്നലെ രാത്രി റഫയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. കിഴക്കൻ റഫയിൽ നിന്നും…

ഇസ്രായേല്‍ സര്‍വകലാശാലയുമായുള്ള ബന്ധം അവസാനിപ്പിക്കണം; അശോക യൂണിവേഴ്സിറ്റി വിസിക്ക് വിദ്യാർത്ഥികളുടെ കത്ത്

ന്യൂഡൽഹി: ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയുമായുള്ള അക്കാദമിക്, ഗവേഷണ സഹകരണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഹരിയാന അശോക സർവകലാശാല വൈസ് ചാന്‍സലർക്ക് കത്തയച്ച് വിദ്യാർത്ഥികൾ. സോനിപത്തിലെ സ്വകാര്യ സര്‍വകലാശാലയിലെ…

‘ഗാസ യുദ്ധത്തിൽ യുഎസിൻ്റെ നയം പരാജയം’, വിമർശനവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻ്റ് മുന്‍ ഉദ്യോഗസ്ഥ

വാഷിങ്ടൺ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ അമേരിക്കയുടെ നയത്തെ രൂക്ഷമായി വിമർശിച്ച് മുന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻ്റ് ഉദ്യോഗസ്ഥ ഹാല രാരിറ്റ്. വൈറ്റ് ഹൗസിൻ്റെ പശ്ചിമേഷ്യൻ നയം…