Mon. Dec 23rd, 2024

Tag: Foreign Investment

കേന്ദ്ര സര്‍ക്കാര്‍ വിദേശ നിക്ഷേപ നയത്തില്‍ മാറ്റം വരുത്തിയേക്കും; ഇ- കൊമേഴ്സ് രംഗത്ത് തിരിച്ചടിയാകും

ദില്ലി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദേശ നിക്ഷേപ നയത്തില്‍ മാറ്റം വരുത്തുമെന്ന് സൂചന. നയത്തില്‍ മാറ്റം വരുത്തിയാല്‍…

ഇന്ത്യയുടെ വിദേശനാണ്യ കരുതൽധനം ആദ്യമായി അര ട്രില്യൺ കടക്കുന്നു

ഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽധനം 8.22 ബില്യൺ ഡോളർ ഉയർന്ന് ആദ്യമായി അര ട്രില്യൺ കടന്നതായി റിപ്പോർട്ട്. മൊത്തം കരുതൽ ധനത്തിന്റെ പ്രധാന ഭാഗമായ വിദേശ കറൻസി ആസ്തി…

വി​ദേ​ശ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ പു​തിയ നിയമം ഉടന്‍

ന്യൂ ഡല്‍ഹി: പു​​​​തി​​​​യ നി​​​​യ​​​​മ നി​​​​ര്‍​​​​മാ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ രാ​​​​ജ്യ​​​​ത്ത് വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പം​​​​പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​ര്‍ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​ന്ന​​​താ​​​യി റി​​​​പ്പോ​​​​ര്‍​​​​ട്ട്. വി​​​​ദേ​​​​ശ​​​നി​​​​ക്ഷേ​​​​പ​​​​ക​​​​രും കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള വ്യാ​​​​പാ​​​​ര ത​​​​ര്‍​​​​ക്ക​​​​ങ്ങ​​​​ളും കേ​​​​സു​​​​ക​​​​ളും അ​​​​തി​​​​വേ​​​​ഗം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കു​​​​ന്ന…