Mon. Dec 23rd, 2024

Tag: foreign

സ്ഥാപനം മാറി ജോലി ചെയ്താൽ വിദേശതൊഴിലാളികളെ നാടുകടത്തും

കു​വൈ​റ്റ് സി​റ്റി: സ്ഥാ​പ​നം മാ​റി ജോ​ലി ​ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്. ഇ​ത്​ ക​ണ്ടെ​ത്താ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ സം​യു​ക്​​ത​മാ​യി…

വിദേശി പൈലറ്റിനെ ആക്രമിച്ച് കവര്‍ച്ച

ദുബായ്: വാട്‌സാപ്പ് വഴി പരിചയപ്പെട്ട് വിദേശി പൈലറ്റിനെ വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ച് പണം തട്ടിയെടുത്തു. കേസില്‍ നൈജീരിയക്കാരനായ പ്രതിക്ക് ദുബൈ പ്രാഥമിക കോടതി മൂന്നുവര്‍ഷം തടവുശിക്ഷയും നാടുകടത്തലും വിധിച്ചു.…

അനന്ത് ടെക്നോളജീസ്; വിദേശ ഉടമസ്ഥതയിലുള്ള ഉപഗ്രഹങ്ങൾ നിർമ്മിക്കുന്ന സ്വകാര്യ സ്ഥാപനം

ഹൈദരാബാദ്:  ഹൈദരാബാദ് ആസ്ഥാനമായുള്ള അനന്ത് ടെക്നോളജീസ് ഇന്ത്യയിൽ ആറ് വിദേശ ഉടമസ്ഥതയിലുള്ള ഉപഗ്രഹങ്ങൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പുവച്ചു. ഈ മാസം അവസാനം ബെംഗളൂരുവിൽ  സ്വീഡനിലെയും ഫ്രാൻസിലെയും ഉപഭോക്താക്കൾക്കായി…