Sun. Dec 22nd, 2024

Tag: Football

2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദിയില്‍ തന്നെ; നേടിയത് ഏറ്റവുമുയര്‍ന്ന പോയന്റ്

റിയാദ്: 2034ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുക സൗദി അറേബ്യയില്‍. ഫിഫയുടെ പരിശോധനയില്‍ 500ല്‍ 419.8 എന്ന സര്‍വകാല റെക്കോര്‍ഡ് നേടിയാണ് സൗദിയെ തെരഞ്ഞെടുത്തതെന്ന് വിവിധ മാധ്യമങ്ങള്‍…

കേരളത്തില്‍ മെസ്സി പന്ത് തട്ടും; അനുമതിയായതായി മന്ത്രി

  കോഴിക്കോട്: അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ എത്തുമെന്ന് അറിയിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള ടീമായിരിക്കും…

മെസ്സിക്ക് നേരെ ആരാധകരുടെ കുപ്പിയേറ്; മാപ്പ് പറഞ്ഞ് പരാഗ്വേ താരം

  റിയോ ഡി ജനീറോ: ലയണല്‍ മെസ്സിക്ക് നേരെ ആരാധകര്‍ കുപ്പിയെറിഞ്ഞ സംഭവത്തില്‍ മാപ്പ് ചോദിച്ച് പരാഗ്വേ താരം ഒമര്‍ അല്‍ഡേര്‍ട്ട്. നവംബര്‍ 15ന് നടന്ന മത്സരത്തിനിടെയാണ്…

സോഷ്യൽ മീഡിയയിൽ 100 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സോഷ്യൽ മീഡിയയിൽ 100 കോടി (1 ബില്ല്യണ്‍) ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ആഗോള ജനസംഖ്യയുടെ ഏകദേശം എട്ട്…

Lionel Messi Injured in Dramatic Copa America Final

മെസ്സിക്ക് പരിക്ക് കണ്ണീരോടെ മടക്കം

മിയാമി: കോപ്പ അമേരിക്ക ഫൈനലിൽ മെസ്സിക്ക് പരിക്ക്. കൊളംബിയക്കെതിരായ മത്സരത്തിൽ  66-ാം മിനിറ്റിലാണ് മെസ്സി  പരിക്കേറ്റ് മടങ്ങിയത്. പരിക്കേറ്റ മെസ്സി ബൂട്ടഴിച്ച് വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയില്‍…

Spain vs. France Victory Sends Spain to Copa America Final

സ്പാനിഷ് പട യൂറോ കപ്പ് ഫൈനലിൽ

സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ. ഫ്രാൻസിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനൽ യോഗ്യത നേടിയത് . കോലോ മുവാനിയുടെ ഗോളിൽ ഫ്രാൻസാണ് ആദ്യം മുന്നിലെത്തിയതെങ്കിലും…

സുനിൽ ഛേത്രി വിരമിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂൺ ആറിന് കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ്…

വനിതാ ഫുട്ബോൾ താരങ്ങൾക്കെതിരെ അതിക്രമം; ദീപക് ശര്‍മയെ സസ്പെൻഡ് ചെയ്തു

ന്യൂഡല്‍ഹി: വനിതാ ഫുട്‌ബോള്‍ താരങ്ങളെ ശരീരികമായി ഉപദ്രവിച്ചെന്ന ആരോപണത്തിൽ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ ദീപക് ശര്‍മയെ സസ്പെൻഡ് ചെയ്തു. ഗോവയില്‍…

‘എനിക്ക് ഫുട്ബോൾ കളിക്കണം’; വംശീയ അധിക്ഷേപത്തില്‍ പ്രതികരിച്ച് വിനീഷ്യസ് ജൂനിയർ

ഫുട്ബോൾ കളിയോടുള്ള താൽപ്പര്യം കുറഞ്ഞുവെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയർ. സ്പെയിനിൽ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ മുൻനിർത്തിയാണ് താരത്തിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം…

വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ബാഴ്‌സലോണ താരം റാഫിഞ്ഞ

സ്പാനിഷ് ലീഗ് മത്സരത്തില്‍ മൈതാനത്ത് വെച്ച് വംശീയ അധിക്ഷേപം നേരിട്ട റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ഫുട്‌ബോള്‍ താരങ്ങള്‍. മൈതാനത്ത് തന്നെ വിനിഷ്യസിന്…