Mon. Dec 23rd, 2024

Tag: fitness

‘ഫിറ്റ്നസ്’ ഇല്ലാതെ അംഗന്‍വാടികൾ

വ​ലി​യ​തു​റ: ഭൂ​രി​പ​ക്ഷം അം​ഗ​ന്‍വാ​ടി​ക​ളും തു​റ​ന്ന​ത്​ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്ലാ​തെ. ത​ദ്ദേ​ശ​വ​കു​പ്പ് എ​ൻ​ജി​നീ​യ​റോ ഓ​വ​ര്‍സി​യ​റോ വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത​ട​ക്കം എ​ല്ലാ അം​ഗ​ൻ​വാ​ടി​ക​ളു​ടെ​യും സു​ര​ക്ഷ പ​രി​ശോ​ധി​ച്ച് ഫി​റ്റ്ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍ക​ണ​മെ​ന്നും…

സാമ്പത്തിക ബാധ്യത; സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായില്ല

കോഴിക്കോട്: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായില്ല. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ബസുകൾ ഫിറ്റ്നസ് പരിശോധനക്ക് എത്താത്തതാണ് കാരണം.സ്കൂള്‍ ബസിന്‍റെ ഫിറ്റ്നസ്…

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം…