Tue. Jan 7th, 2025

Tag: first time

മൂന്ന്​ വനിത മന്ത്രിമാർ; ഇതാദ്യം

കോ​ട്ട​യം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ​ മൂ​ന്ന്​ വ​നി​ത​ക​ൾ​ക്കി​ടം ന​ൽ​കി പി​ണ​റാ​യി സ​ർ​ക്കാ​ർ. ആ​റ്​ പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ കേ​ര​ള​ത്തി​ന്​ മൂ​ന്ന്​ വ​നി​ത മ​ന്ത്രി​മാ​രെ ഒ​ന്നി​ച്ചു​കി​ട്ടു​ന്ന​ത്. ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യി​ലെ പി​ള​ർ​പ്പി​നു​ശേ​ഷം സിപിഐ​ക്ക്​…

തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ‘ജയരാജ’ ത്രയത്തിലെ ആരും അങ്കത്തിനില്ല

കണ്ണൂർ: മൂന്നര പതിറ്റാണ്ടിന് ശേഷം സിപിഎമ്മിലെ ജയരാജത്രയത്തിൽ ആരുമങ്കത്തിനില്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മന്ത്രി ഇപിജയരാജൻ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചവരും പി ജയരാജന് സീറ്റ് നൽകിയേക്കുമെന്ന് പ്രതീക്ഷയുള്ളവരും…

സംസ്ഥാനത്ത് ആദ്യമായി മിൽമ പാല്‍പ്പൊടി ഫാക്ടറി വരുന്നു

മ​ല​പ്പു​റം: മി​ല്‍മ​യു​ടെ പാ​ല്‍പ്പൊ​ടി നി​ര്‍മാ​ണ ഫാ​ക്ട​റി ശി​ലാ​സ്ഥാ​പ​ന​വും ഒ​ന്നാം​ഘ​ട്ട നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ ​ഡെയ​റി​യു​ടെ സ​മ​ര്‍പ്പ​ണ​വും ബു​ധ​നാ​ഴ്ച മൂ​ര്‍ക്ക​നാ​ട്ട് ന​ട​ക്കും. മി​ല്‍മ​യു​ടെ കീ​ഴി​ല്‍ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് പാ​ല്‍പ്പൊ​ടി നി​ര്‍മാ​ണ…

ബജറ്റിന് ശേഷം ആദ്യമായി സ്വർണ്ണവില വർദ്ധിച്ചു

കൊ​ച്ചി: ബ​ജ​റ്റി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ചു​വെ​ന്ന പ്ര​ഖ്യാ​പ​നത്തിന് ശേഷം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ആ​ദ്യ​മാ​യി സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 240 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ​35,240…