ഫുട്ബോളിൽ കിട്ടുന്ന ആനന്ദം ഒരിക്കലും അവസാനിക്കില്ല; 2022 ഖത്തർ ലോകകപ്പിന്റെ ലോഗോ പുറത്തു വിട്ടു
ദോഹ: ലോക ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ 2022 ഖത്തര്‍ ലോകകപ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു. തലസ്ഥാന നഗരമായ ദോഹയിൽ വച്ചു ഖത്തര്‍ സമയം വൈകീട്ട് 8.22നാണ് ഔദ്യോഗികമായി…