Fri. Nov 22nd, 2024

Tag: Farooq

അപകടങ്ങൾ പതിയിരിക്കുന്ന അരീക്കാട്ടെ വ്യാപാര സമുച്ചയം

ഫറോക്ക്: കാലപ്പഴക്കത്താൽ ബലക്ഷയം നേരിട്ട അരീക്കാട്ടെ കോർപറേഷൻ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ അപകടം പതിയിരിക്കുന്നു. മേൽക്കൂരയിലും ചുമരിലും വിള്ളൽ വീണ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നു വീഴുക പതിവായി.…

ബേപ്പൂർ വാട്ടർ ഫെസ്റ്റിന് ഒരുക്കം തുടങ്ങി

ഫറോക്ക്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്’ ഒരുക്കം തുടങ്ങി. ഡിസംബർ 26 മുതൽ 31 വരെ രാവിലെ മുതൽ രാത്രി 10 വരെ വിനോദസഞ്ചാര കേന്ദ്രമായ ബേപ്പൂർ…

‘എന്റെ വീട്ടിലും കൃഷിത്തോട്ടം’ ഫറോക്ക് ഉപജില്ലയിൽ തുടങ്ങി

ഫറോക്ക്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ്‌‌ ഗൈഡ്സ് വിഷന്‍ 2021–26 പദ്ധതിയിൽ നടപ്പാക്കുന്ന “എന്റെ വീട്ടിലും കൃഷിത്തോട്ടം’ പരിപാടി ഫറോക്ക് ഉപജില്ലയിൽ തുടങ്ങി.ഫാറൂക്ക് ഹയര്‍സെക്കൻഡറി സ്കൂളിൽ…

വിജ്ഞാനത്തിന്റെ വിളക്കുമാടമായി ഒരു പുസ്തകപ്പുര

ഫറോക്ക്: ഒരു മരമേശയും രണ്ടു ബെഞ്ചും പലവഴി ശേഖരിച്ച കുറച്ചു പുസ്തകങ്ങളുമായി ഫറോക്ക് നല്ലൂർ അമ്പലങ്ങാടിയിലെ വാളക്കട ചാത്തുണ്ണി വൈദ്യരുടെ നിലം പതിക്കാറായ പഴയ കെട്ടിടത്തിന്റെ മച്ചിൻ…

മലബാറിലെ തീരമേഖലയിൽ വൻ പ്രതിസന്ധി

ഫറോക്ക്: മത്സ്യ ദൗർലഭ്യത്താൽ മലബാറിലെ തീരമേഖലയിൽ വൻ പ്രതിസന്ധി. ട്രോളിങ് നിരോധനം കഴിഞ്ഞ് കൂടുതൽ മീൻ ലഭിക്കേണ്ട കാലയളവിലും ഇന്ധനച്ചെലവിനുപോലുമുള്ള വരുമാനം കിട്ടാതെ മത്സ്യത്തൊഴിലാളികൾ വലയുന്നു. മീൻ…

കരുവൻതിരുത്തിയിൽ പ്രാഥമിക ആരോഗ്യകേന്ദ്രം തുടങ്ങുന്നു

ഫറോക്ക്: കരുവൻതിരുത്തിയിൽ പുതുതായി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ അനുവദിച്ചു. നിലവിൽ മഠത്തിൽപ്പാടത്ത് ആരോഗ്യ ഉപകേന്ദ്രത്തിനായി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിലാകും പുതിയ ആശുപത്രി സംവിധാനങ്ങൾ ആരംഭിക്കുകയെന്ന് മന്ത്രി…

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ബോട്ടുകൾ കടലിലിറങ്ങും

ഫറോക്ക്: ട്രോളിങ് നിരോധനം ശനിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്കു ശേഷം ബോട്ടുകൾ ഞായറാഴ്‌ച മീൻപിടിക്കാനിറങ്ങും. അറ്റകുറ്റപ്പണി തീർത്ത് ഭൂരിഭാഗം ബോട്ടുകളും പുതുമോടിയിലാണ് കടലിലിറങ്ങുക. ഇതിന്…

കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ കണ്ടൽക്കാടുകൾ പുതുപച്ചപ്പിലേക്ക്‌

ഫറോക്ക്: ബേപ്പൂർ ഉത്തരവാദിത്ത ടൂറിസത്തിൽ മാതൃകാ പദ്ധതി നടപ്പാക്കുന്നത് കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ കണ്ടൽ സംരക്ഷണത്തിന് വഴിയൊരുക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം കാരണം ജൈവ…

‘വീട്ടിൽ ഒരു വിദ്യാലയം’ പദ്ധതിയുമായി ഫറോക്ക് ഉപജില്ല

ഫറോക്ക് : പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌ വീടുകളിൽ ഓൺലൈൻ ഉൾപ്പെടെയുള്ള പഠനസൗകര്യം ഒരുക്കാൻ കെഎസ്‌ടിഎ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘വീട്ടിൽ ഒരു വിദ്യാലയം’ പദ്ധതി ഫറോക്ക് ഉപജില്ലയിൽ തുടങ്ങി.…

ബൈത്താനിയിലും ഗോതീശ്വരത്തും കടലേറ്റം തുടരുന്നു

ഫറോക്ക്: കടലുണ്ടി പഞ്ചായത്തിലെ ബൈത്താനിയിലും ബേപ്പൂർ ഗോതീശ്വരത്തും കടലേറ്റം തുടരുന്നു. തീരവാസികൾ ദുരിതത്തിൽ. കടൽ പ്രക്ഷുബ്ധമായതോടെ തീരത്തെ വീടുകളിലേക്ക് വെള്ളം കയറി. നാൽപ്പതോളം കുടുംബം ആശങ്കയിലാണ്‌. ഗോതീശ്വരത്ത്…