Thu. Dec 19th, 2024

Tag: Farmers

farmers rejected new proposal by central government

കര്‍ഷകരുമായി തല്‍ക്കാലം ചര്‍ച്ചയില്ലെന്ന് കേന്ദ്രം; ചര്‍ച്ച മുൻ നിർദ്ദേശം അംഗീകരിച്ചാല്‍ മാത്രം

ദില്ലി: കർഷകസംഘടനകളുമായി തല്‍ക്കാലം ചർച്ചയില്ലെന്ന് കേന്ദ്രസർക്കാർ. മുൻ നിർദ്ദേശം അംഗീകരിക്കാം എന്നറിയിച്ചാൽ മാത്രം ചർച്ചയെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. അതിനിടെ കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയിരിക്കുകയാണ്.…

ഡല്‍ഹി തെതുവുകൾ ശാന്തം; കർഷക സംഘടനകൾ ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയ ഡൽഹി തെരുവുകൾ ശാന്തമായി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ അർദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു. ഭാവി പരിപാടികൾ നിശ്ചയിക്കാൻ ഇന്ന് കർഷക…

കർഷകർക്ക് പിന്തുണയുമായി സണ്ണി വെയ്ൻ

ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി നടൻ സണ്ണി വെയ്ൻ. കർഷകർക്കൊപ്പം എന്നെഴുതി ഫേസ്ബുക്കിലൂടെയാണ് സണ്ണി വെയ്ൻ സമരത്തിനുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്. സ്റ്റാൻഡ്…

അക്രമസംഭവങ്ങളെ അപലപിച്ച് കർഷക സംഘടനകൾ

ദില്ലി: കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തെ അപലപിച്ച് സമരം നടത്തുന്ന സംഘടനകൾ. ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്ത പല കാര്യങ്ങളും…

ചെങ്കോട്ടയില്‍ സംഘര്‍ഷം; കർഷകർക്കെതിരെ പൊലീസ് നടപടി

ദില്ലി: ചെങ്കോട്ടയില്‍ നിന്നും പൊലീസ് കര്‍ഷകരെ ഒഴിപ്പിക്കുന്നു. പൊലീസ് കര്‍ഷകര്‍ക്ക് നേരെ ലാത്തിചാര്‍ജ് പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്. നേരത്തെ ട്രാക്ടറുകളുമായെത്തിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ സമര പതാക…

പുറത്തുനിന്നുള്ളവര്‍ ട്രാക്ടര്‍ റാലിയില്‍ കയറിക്കൂടിയിട്ടുണ്ടെന്ന് കര്‍ഷക സംഘടനകള്‍

ദില്ലി: കര്‍ഷകരുടെ ട്രാക്ടര്‍ റാലി സംഘര്‍ഷഭരിതമാകുന്നതിനിടെ ദില്ലിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു. പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി അറിയിച്ചു.നഗരഹൃദയത്തില്‍ എത്തിയത്…

കർഷകറാലിക്കിടെ സംഘർഷം;ചെങ്കോട്ട പിടിച്ചെടുത്ത് കർഷകർ,ഒരു മരണം

ഡൽഹി: ചെ​ങ്കോട്ട പിടിച്ചെടുത്ത്​ കർഷകർ. ചെ​ങ്കോട്ടക്ക്​ മുകളിൽ ​കർഷക െകാടി ഉയർത്തി. സിംഘു അതിർത്തിയിലെ കർഷകരും ചെ​ങ്കോട്ടക്ക്​ സമീപമെത്തി അതേസമയം ഡൽഹി ഐ ടി ഒയിൽ സംഘർഷത്തിനിടെ…

കർഷകർ മുന്നോട്ട്​; സിഘുവിൽ പൊലീസ്​ ബാരിക്കേഡുകളും ട്രക്കുകളും നീക്കി

ന്യൂഡൽഹി: രാജ്യചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക്​ ദിനത്തിൽ ഡൽഹിയിൽ ട്രാക്​ടർ റാലിക്കൊരുങ്ങി കർഷകർ. ഡൽഹി അതിർത്തികളായ സിംഘു, ടിക്​രി, ഗാസിപൂർ അതിർത്തികളിൽനിന്നാണ്​ റാലി ആരംഭിക്കുക. സിംഘു അതിർത്തിയിൽ ബാരിക്കേഡുകൾ…

കർഷകരുടെ ട്രാക്ടർ റാലി ദില്ലി അതിർത്തിയിലേക്ക് ജനപ്രവാഹം; ഉന്നതതല യോഗം വിളിച്ച് അമിത് ഷാ

ദില്ലി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കായി രാജ്യതലസ്ഥാനത്തേക്ക് വൻ കർഷക പ്രവാഹം. സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിലെ റാലിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കർഷക സംഘടനകളും പോലീസും…

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി ലഭിച്ചതായി കര്‍ഷകര്‍;ബാരിക്കേഡുകള്‍ തുറക്കും ദല്‍ഹിയില്‍ പ്രവേശിക്കും

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് അനുമതി ലഭിച്ചതായി കര്‍ഷക സംഘടനകള്‍. റാലി നടത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസുമായി ധാരണയിലെത്തിയെന്നും കര്‍ഷകര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയിലെ…