ഫൈസൽ ഫരീദിന്‍റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫെെസല്‍ ഫരീദിന്‍റെ സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കും. ഇതിന്‍റെ ഭാഗമായി മൂന്ന് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ട് വിവിധ…