Mon. Dec 23rd, 2024

Tag: facebook India

വിദ്വേഷ പ്രചാരണ വേദിയായി ഫേസ്ബുക്ക്?

ഡൽഹി: ഫേസ്ബുക്കിന്റെ ബിജെപി ചായ്‌വാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം. ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കും വാട്സാപ്പും കണ്ണടയ്ക്കുകയാണെന്നുള്ള വാള്‍ സ്ട്രീറ്റ് ജേർണലിന്റെ ലേഖനം…

ബിജെപിയുടെ വിദ്വേഷ പ്രചാരണങ്ങൾക്ക് വേദിയൊരുക്കി; ഫേസ്ബുക്ക് ഇന്ത്യ എംഡി ഇന്ന് ഹാജരാകും

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയിൽ വിശദീകരണം നൽകാൻ ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ ഇന്ന് ദില്ലി നിയമസഭസമിതിക്ക് മുൻപിൽ ഹാജരാകും. ഉച്ചക്ക് 12…

ബിജെപിയ്ക്ക് ഒപ്പം നിന്ന് രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കരുത്; ഫേസ്ബുക്കിന് കത്തെഴുതി കോൺഗ്രസ്സ്

ഡൽഹി: ബിജെപി സർക്കാരിന്റെ അപ്രീതി ഭയന്ന് ബിജെപി നേതാക്കളുടെ മുസ്​ലിം വിരുദ്ധ പോസ്റ്റുകൾക്ക് നേരെ കണ്ണടയ്ക്കരുതെന്ന് ഫേസ്ബുക്ക് മേധാവിയോട് കോൺഗ്രസ്സ്.  ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സിഇഓ മാർക് സുക്കൻബർഗിന് കോൺഗ്രസ് കത്തെഴുതി. രാജ്യത്ത്…

മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ഫേസ്‌ ബുക്ക്‌ ഇന്ത്യ എക്‌സിക്യൂട്ടീവ്‌ അങ്കി ദാസ് മാപ്പ്‌ പറഞ്ഞു

ന്യൂഡെല്‍ഹി: ഫേസ് ബുക്ക് പോസ്റ്റിലൂടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ഫേസ്‌ ബുക്ക്‌ ഇന്ത്യയുടെ എക്‌സിക്യൂട്ടിവ്‌ അങ്കി ദാസ്‌ മാപ്പ്‌ പറഞ്ഞു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ മത ശുദ്ധിയും…