Sun. Dec 22nd, 2024

Tag: extends

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാന്‍ ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി

മസ്കറ്റ്: യുഎഇയ്ക്ക് പിന്നാലെ ഒമാനും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി. ഇനിയൊരറിയിപ്പുണ്ടാകും വരെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്കെത്തുന്നതിന് പ്രഖ്യാപിച്ച പ്രവേശനവിലക്ക് തുടരുമെന്ന് ഒമാൻ സുപ്രീം…

അന്താരാഷ്ട്ര യാത്രാസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി സൗദി അറേബ്യ

സൗദിഅറേബ്യ: സൗദി അറേബ്യയിലെ അന്താരാഷ്ട്ര യാത്രാ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകും. മെയ് 17 മുതൽ സർവീസ് ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നേരത്തെ മാര്‍ച്ച് 31നായിരുന്നു അതിര്‍ത്തി തുറക്കാന്‍…

കുവൈത്തിൽ ഭാഗിക പൊതുമാപ്പ്​ മാർച്ച്​ രണ്ടുവരെ നീട്ടി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഭാ​ഗി​ക പൊ​തു​മാ​പ്പ്​ മാ​ർ​ച്ച്​ ര​ണ്ടു​വ​രെ നീ​ട്ടി. 2020 ജ​നു​വ​രി ഒ​ന്നി​നു​മു​മ്പ്​ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ പി​ഴ​യ​ട​ച്ച്​ താ​മ​സ​രേ​ഖ നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ മാ​ർ​ച്ച്​ ര​ണ്ടു​വ​രെ…