Mon. Dec 23rd, 2024

Tag: Expatriates

വന്ദേഭാരത് മിഷൻ; 180 യാത്രക്കാരുമായി കണ്ണൂരിലേക്കുള്ള ആദ്യവിമാനം ഇന്നെത്തും

കണ്ണൂ‍ർ: കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുമായി കണ്ണൂരിൽ ആദ്യ വിമാനം ഇന്നിറങ്ങും. ദുബായിൽ നിന്നും വരുന്ന 180 പേരിൽ അഞ്ചു ജില്ലകളിൽ നിന്നുള്ളവരുണ്ട്. ഇവരുടെ പരിശോധനയ്ക്കടക്കം എല്ലാ ഒരുക്കങ്ങളും…

ഇന്നലെ വിമാനങ്ങളിലെത്തിയ 6 പേർക്ക് കൊവിഡ് ലക്ഷണം

കോഴിക്കോട്: ബഹ്റൈനിൽ നിന്നും ദുബായിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയവർക്ക് കൊവിഡ് ലക്ഷണം കണ്ടെത്തി. ബഹ്റൈനിൽ നിന്നെത്തിയ നാല് പേരെയും ദുബായിൽ നിന്നെത്തിയ  രണ്ട് പേരെയുമാണ് ഇതേതുടര്‍ന്ന് ആശുപത്രിയിലേക്ക്…

ഗൾഫിൽനിന്ന് ഇന്ന് രണ്ട് വിമാനങ്ങൾ; ദുബായ്-കൊച്ചി, ബഹ്റൈന്‍-കോഴിക്കോട് 

ദുബായ്: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് ഇന്ന് രണ്ട് വിമാനങ്ങള്‍ പുറപ്പെടും. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് സര്‍വ്വീസ്. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക്…

പ്രവാസികളുടെ പുനരധിവാസം; വ്യക്തതയില്ലാതെ സർക്കാർ

തിരുവനന്തപുരം: പ്രവാസി നിക്ഷേപങ്ങൾക്ക് വലിയ ഇളവുകൾ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമ്പോഴും ജോലി നഷ്ടപ്പെട്ട് എത്തുന്നവരുടെ പുനരധിവാസത്തിൽ വ്യക്തതയില്ല. തൊഴിൽ മേഖലകൾ തിരിച്ചുള്ള പഠനങ്ങൾ പൂർത്തിയാക്കാൻ മാസങ്ങളെടുക്കും. നിതാഖത്ത്…

ഇന്ന് പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ കൊച്ചിയിലെത്തും 

കൊച്ചി: മസ്‍കറ്റ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്ന് പ്രവാസികളുമായി ഇന്ന് മൂന്ന് വിമാനങ്ങൾ കൊച്ചിയിലെത്തും. മസ്‍കറ്റില്‍ നിന്നുള്ള വിമാനം രാത്രി 8.50നും കുവൈറ്റിൽ നിന്നുള്ളത് രാത്രി 9.15…

ഇന്നലെ കരിപ്പൂരിലെത്തിയ ഒരു പ്രവാസിക്ക് രോഗലക്ഷണം 

കോഴിക്കോട്: ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ  ഒരു യാത്രക്കാരനെ കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷനിലാക്കി. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ്…

ഗൾഫിൽ നിന്ന് പ്രവാസികളുമായി വിമാനങ്ങൾ എത്താന്‍ ഇനി മിനിട്ടുകള്‍

കൊച്ചി: 177 യാത്രക്കാരുമായി അബുദാബി- കൊച്ചി വിമാനം പുറപ്പെട്ടു. ഇന്ന് 10:17 ഓടുകൂടി ഇത് കൊച്ചിയിലെത്തുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍. പ്രവാസികളുമായി അബൂദാബി വിമാനം എത്തുന്നതിന് മുന്നോടിയായി നെടുമ്പാശ്ശേരി…

പ്രവാസികളെ സ്വീകരിക്കാൻ കേരളം സജ്ജമെന്ന് സർക്കാർ

കൊച്ചി: കൊവിഡ് ലോക്ക് ഡൗൺ മൂലം വിദേശത്ത് കുടുങ്ങിപ്പോയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് സംസ്ഥാനം പൂർണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിരികെയെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ…

കേരളത്തിലേക്കെത്തുക കൊവിഡ് നെഗറ്റീവ് ആയ പ്രവാസികള്‍ മാത്രം; ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നത് കൊവിഡ് നെഗറ്റീവ് ആയ ആളുകള്‍ മാത്രമാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കൊവിഡ് നെഗറ്റീവ് ആണെന്ന ടെസ്റ്റ് റിസള്‍ട്ട് ഉള്ളവരെ മാത്രമേ…

മടങ്ങിയെത്തുന്നവരില്‍ ഗർഭിണികള്‍ക്ക് ക്വാറന്‍റൈന്‍ ഇളവ്, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാം

തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രത തുടരുന്നതിനിടെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈന്‍  കാര്യത്തില്‍ ഇളവ്. ഇവര്‍ക്ക് വീടുകളിലെത്തി നിരീക്ഷണത്തില്‍ കഴിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ കാരണം…