Wed. Jan 22nd, 2025

Tag: Examination

കൊവിഡ് ബാധിതരുടെ പരീക്ഷ വൈകുന്നു; കാലിക്കറ്റിൽ അപേക്ഷിക്കാനാകാതെ വിദ്യാർത്ഥികൾ

കോഴിക്കോട്: കൊവിഡ് ബാധിതരായ വിദ്യാർത്ഥികളുടെ പരീക്ഷ വൈകുന്നതിനാൽ പിജിക്ക് അപേക്ഷിക്കാനാകാതെ കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥികൾ. ഇതിനാൽ ഒരു വർഷം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് വിദ്യാർത്ഥികളുള്ളത്.കൊവിഡ് രോഗബാധിതരായതിനാൽ ബിരുദ പരീക്ഷ…

കൊവിഡ് പരിശോധനയിൽ വ്യാപക പരാതി

വടകര: ജില്ലാ ആശുപത്രിയിലെ പരിമിതമായ സൗകര്യത്തിൽ അശാസ്ത്രീയമായി നടത്തുന്ന പരിശോധനയുടെ രീതി മാറ്റണമെന്ന് ആവശ്യമുയർന്നു. പരിശോധനാ ഫലം വൈകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ കിടക്കുകയാണ്. ആർടിപിസിആർ പരിശോധനാ…

പൂട്ടു തുറന്നു; പൊതുഗതാഗതത്തിനും പരീക്ഷകൾക്കും അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര മാസം നീണ്ട ലോക്ഡൗണിൽ ഇന്നു മുതൽ ഇളവ്. എല്ലാ ജില്ലകളിലും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടിപിആർ) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപന മേഖലകളെ 4…

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ തീയതി നിശ്ചയിച്ചു 

ന്യൂ ഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിൽ മാറ്റി വെച്ച  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷൻ അഡ്വാൻസ്‌ഡ് 2020 ഓഗസ്റ്റ് 23-ന് നടത്തുമെന്ന്…