Sat. Dec 21st, 2024

Tag: Eranakulam

ലോട്ടറി നമ്പർ തിരുത്തി നൽകി പണം തട്ടിയെടുത്തു

മൂവാറ്റുപുഴ : ലോട്ടറി വിൽപനക്കാരിയായ വീട്ടമ്മയിൽ നിന്നും നമ്പർ തിരുത്തിയ ലോട്ടറി നൽകി പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു. വാളകം കുന്നയ്ക്കാൽ വെൺമേനി വീട്ടിൽ കനകമ്മ ശങ്കരനെയാണ്…

പിറവത്ത് വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം; 50 ലക്ഷത്തിന്റെ നഷ്ടം

പിറവം: പാമ്പാക്കുട ടൗണിലെ  വ്യാപാര സ്ഥാപനങ്ങളിൽ  ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ വ്യാപകനാശം. പഞ്ചായത്ത് ഓഫിസിനു സമീപം കാഞ്ഞിരംകുഴിയിൽ ബിൽഡിങ്സിലാണ് തീ പിടിച്ചത്. ഇവിടെ…

എറണാകുളത്ത് ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷം

എറണാകുളം: മഴ കനത്തതോടെ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. കൃഷിയിടങ്ങളിലും പുരയിടങ്ങളിലും കൂട്ടമായെത്തുന്ന ഒച്ചുകളെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. ഒച്ചുകളെ നിയന്ത്രിച്ചില്ലെങ്കിൽ കൃഷി…

ആറുവയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമർദ്ദനം

കൊച്ചി: തോപ്പുംപടിയിൽ ആറുവയസ്സുകാരിക്ക് പിതാവിൻറെ ക്രൂരമർദ്ദനം. തോപ്പുംപടി ബീച്ച് റോഡിന് സമീപമാണ് സംഭവം. പിതാവിനെ തോപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. സേവ്യര്‍ റോജന്‍ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുട്ടി…

പാടശേഖരത്തിൽ മാലിന്യം തള്ളി; അധികൃതർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ആലങ്ങാട്: നീറിക്കോട് – തൊണ്ണംകോട് റോഡരികിലെ പാടശേഖരത്തിൽ സാമൂഹികവിരുദ്ധർ വൻതോതിൽ മാലിന്യം തള്ളി. കെട്ടിട നിർമാണ ശേഷം ബാക്കി വന്ന അവശിഷ്ടങ്ങളും പ്ലാസ്റ്റിക് ചാക്കുകളുമാണു തള്ളിയിരിക്കുന്നതെന്നു നാട്ടുകാർ…

കിറ്റക്സിൽ സംസ്ഥാന ഭൂഗർഭ ജല അതോറിറ്റിയുടെ മിന്നൽ പരിശോധന

കൊച്ചി: കിറ്റക്സിൽ വീണ്ടും മിന്നൽ പരിശോധന. സംസ്ഥാന ഭൂഗർഭ ജല അതോറിറ്റിയാണ് എറണാകുളം കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിൽ പരിശോധന നടത്തിയത്. പിടി തോമസ് എംഎൽഎ പരാതി ഉന്നയിച്ചതിനെ…

കാലടി സ‍ർവകലാശാലയിൽ നിന്നും കാണാതായ ഉത്തരപേപ്പറുകൾ കണ്ടെത്തി

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഉത്തരക്കടലാസുകൾ കാണാതായതു സംബന്ധിച്ചു വിവാദം പുകയുന്നതിനിടെ അവ കണ്ടുകിട്ടി. സർവകലാശാല മുഖ്യ കേന്ദ്രത്തിലെ പരീക്ഷാ വിഭാഗം ഡപ്യൂട്ടി റജിസ്ട്രാറുടെ ഓഫിസിനു സമീപമുള്ള…

വൈപ്പിനിൽ കനത്ത വെള്ളക്കെട്ട്; പോക്കറ്റ് റോഡുകൾ വെള്ളത്തിൽ മുങ്ങി

വൈപ്പിൻ ∙ വൈപ്പിനിലെ താഴ്ന്ന പ്രദേശങ്ങൾ കനത്ത മഴയിൽ വെള്ളക്കെട്ടിലായി. പലയിടത്തും പോക്കറ്റ് റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി. ചിലയിടങ്ങളിൽ  സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും വെളളം നിറഞ്ഞിട്ടുണ്ട്.  മഴയ്ക്കൊപ്പം …

ചെല്ലാനത്ത് തീരസംരക്ഷണത്തിന് 344 കോടിയുടെ പദ്ധതി

പള്ളുരുത്തി: ചെല്ലാനത്തെ തീരസംരക്ഷണത്തിന് 344.20 കോടി രൂപയുടെ പദ്ധതിക്ക് അന്തിമരൂപമായി. കടലാക്രമണത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ കിഫ്ബിയുടെ സഹായത്തോടെ ടെട്രാപോഡ് തീരപ്രദേശത്ത് സ്ഥാപിക്കും. ഇറിഗേഷൻ മന്ത്രി റോഷി…

മരങ്ങൾ നട്ട് നഗരസഭ; മരം നശിപ്പിച്ചവർക്കെതിരെ നിയമനടപടിയും

ഏലൂർ: കുറ്റിക്കാട്ടുകര ഇടമുള ജംക്‌ഷനിലെ ട്രാഫിക് റൗണ്ടിൽ നാട്ടുകാർ നട്ടുവളർത്തിയ ലക്ഷ്മിതരു വൃക്ഷം വെട്ടി നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. മരം വെട്ടിമാറ്റിയ സ്ഥലത്ത് നഗരസഭാ ചെയർമാൻ…