Mon. Nov 18th, 2024

Tag: Eranakulam

തൃക്കാക്കര നഗരസഭ ഓഫീസിൽ സംഘർഷം: ചെയർപേഴ്സനും കൗൺസിലർക്കും പരിക്ക്

കാക്കനാട്: കൗൺസിൽ യോഗങ്ങളെച്ചൊല്ലിയുള്ള ഏറെനാളായുള്ള തർക്കത്തിനൊടുവിൽ തൃക്കാക്കര നഗരസഭയിൽ സംഘർഷം. നഗരസഭാധ്യക്ഷയും പ്രതിപക്ഷ കൗൺസിലർമാരും തമ്മിലുണ്ടായ വാക്​തർക്കത്തിൽ ചെയർപേഴ്സനും മുൻ നഗരസഭ ചെയർപേഴ്സനും പരിക്കേറ്റു. നഗരസഭാധ്യക്ഷ അജിത…

പുത്തനുണർവ്വ്; ബോട്ടുകൾക്ക് ചാകരയായി കരിക്കാടി ചെമ്മീനും, കിളിമീനും

മട്ടാഞ്ചേരി: മത്സ്യമേഖലയ്ക്ക് പുത്തനുണർവ് പകർന്ന്‌ കടലിൽ ചാകര. ട്രോളിങ് നിരോധനത്തിനുശേഷം കടലിൽ മീൻപിടിക്കാൻ പോയ ബോട്ടുകൾക്കാണ് ചാകരയായി കരിക്കാടി ചെമ്മീനും കിളിമീനും ലഭിച്ചത്.  നിറയെ മീനുമായി ബോട്ടുകൾ…

കണ്ടെയ്‌നർ റോ റോ സർവീസിന്റെ രണ്ടാമത്തെ യാനം ഇന്നുമുതൽ സർവീസ് ആരംഭിക്കും

കൊച്ചി കണ്ടെയ്‌നർ റോ-റോ സർവീസിന്റെ രണ്ടാമത്തെ യാനം ബോൾഗാട്ടി– വില്ലിങ്ടൺ ഐലൻഡ്‌ പാതയിൽ തിങ്കളാഴ്‌ച സർവീസ് ആരംഭിക്കും. എം വി ആദിശങ്കര എന്ന യാനമാണ്‌ സർവീസ്‌ നടത്തുക.…

ശ്മശാന തകരാർ; കൊവിഡ് ബാധിതയുടെ സംസ്കാരത്തിനായി കാത്തുനിന്നതു മണിക്കൂറുകൾ

ആലുവ∙ കൊവിഡ് ബാധിച്ചു മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാൻ കടുങ്ങല്ലൂർ പഞ്ചായത്തിനു കീഴിലുള്ള എടയാർ ശ്മശാനത്തിനു മുന്നിൽ ബന്ധുക്കളും പിപിഇ കിറ്റ് ധരിച്ച സന്നദ്ധ പ്രവർത്തകരും കാത്തുനിന്നതു…

വാക്സീൻ എടുത്തില്ല; സ്വീകരിച്ചതായി സന്ദേശം, ആശങ്കയില്‍ വീട്ടമ്മ

വൈപ്പിൻ∙ കൊവിഡ് വാക്സീൻ എടുക്കാത്ത വ്യക്തിക്ക് വാക്സീൻ സ്വീകരിച്ചതായി മൊബൈലിൽ സന്ദേശമെത്തി. നായരമ്പലം നെടുങ്ങാട് വട്ടത്തറ മഹാദേവന്റെ ഭാര്യ വൽസലയ്ക്കാണു തെറ്റായ സന്ദേശം ലഭിച്ചത്.സ്ലോട്ട് ബുക്കു ചെയ്തപ്പോൾ…

‘ശ്വാസം’ തിരിച്ചുകിട്ടി സൂരജിന്‌; ശ്വാസതടസ്സത്തിനു കാരണം പേനയുടെ അഗ്രം

കൊച്ചി: പതിനെട്ടുവർഷത്തെ ശ്വാസതടസ്സം പേനയുടെ ക്യാപിന്റെ രൂപത്തിൽ പുറത്തെടുത്തപ്പോൾ ആലുവ പൊയ്ക്കാട്ടുശേരി സ്വദേശി സൂരജിനു (32) വല്ലാത്ത ആശ്വാസം. കടുത്ത ശ്വാസംമുട്ടിനും കഫക്കെട്ടിനും വർഷങ്ങളായി ആസ്മയെന്നു കരുതി…

വാക്സിനേഷൻ വേ​ഗത്തിലാക്കാൻ കൊവിഡ് വാക്സിന്‍ ഔട്ട് റീച്ച് കേന്ദ്രങ്ങള്‍

കൊച്ചി: കൊവിഡ് വാക്സിനേഷൻ വേ​ഗത്തിലാക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കൊവിഡ് വാക്സിൻ ഔട്ട് റീച്ച് കേന്ദ്രങ്ങൾ ആരംഭിക്കും. 60 തദ്ദേശസ്ഥാപനങ്ങളിൽ ഔട്ട് റീച്ച് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ…

ട്രോളിങ് നിരോധനം അവസാനിക്കുന്നു; കടല് തൊടാൻ കാത്ത് മത്സ്യബന്ധന ബോട്ടുകൾ

വൈപ്പിൻ∙ 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കുന്നു. അർധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോയിത്തുടങ്ങും. നീണ്ട ഇടവേളയ്ക്കുശേഷം കടലിലേക്ക് പോകുന്നതിനു മുന്നോടിയായി ബോട്ടുകളുടെയും…

സെക്ടറൽ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞു: രണ്ടു പേർ അറസ്റ്റിൽ

കരുമാല്ലൂർ: മാസ്ക്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്​ത സെക്ടറൽ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കൂടെയുണ്ടായ പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ ആലുവ വെസ്റ്റ് ആലങ്ങാട് പൊലീസ്…

പ്രണയപ്പകയിൽ പൊലിഞ്ഞ് രണ്ട് ജീവനുകൾ

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ കണ്ണൂർ നാറാത്ത് സ്വദേശി ഡോ പിവി മാനസയെ (24) വെടിവച്ചു കൊലപ്പെടുത്തിയ ശേഷം നാട്ടുകാരനും പരിചയക്കാരനുമായ…