Mon. Jan 20th, 2025

Tag: Eranakulam

പെരുമ്പാവൂരിൽ മോഷണ ശ്രമം; ബാങ്ക് കെട്ടിടത്തിന്റെ ഭിത്തി കുത്തി തുറന്നു

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഭിത്തി കുത്തി തുരന്ന് കവർച്ചാ ശ്രമം. ആലുവ റോഡിലെ മരുത് കവലിയിൽ  ബാങ്ക് ഓഫ് ബറോഡ, ഗ്രാമീൺ ബാങ്ക് എന്നിവ…

കൊച്ചിയില്‍ മയക്കുമരുന്നുമായി അഞ്ചംഗ സംഘം പിടിയില്‍

കൊച്ചി: ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി കൊച്ചിയില്‍ അഞ്ച് പേര്‍ പിടിയിലായി. കസ്റ്റംസ് പ്രിവന്‍റീവ്, എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് സംഘം അറസ്റ്റിലായത്. ഇന്നലെ…

ഓണക്കോടിക്കൊപ്പം പതിനായിരം രൂപയും; തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ വിവാദത്തിൽ

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൺ 10,000 രൂപയും നൽകി. പണത്തിന്‍റെ ഉറവിടത്തിൽ സംശയം തോന്നിയ പതിനെട്ട് കൗൺസിലർമാർ പണം തിരിച്ച് നൽകി. ചെയർപേഴ്സണിന്റെ…

മേയ്ക്കപ്പാലയിൽ കാട്ടാന ശല്യം രൂക്ഷം; പൊറുതി മുട്ടി കര്‍ഷകര്‍

എറണാകുളം: വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ മേയ്ക്കപ്പാലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മേഖലയിലെത്തിയ കാട്ടാന വാഴ, കപ്പ, തുടങ്ങി വിവിധയിനം കൃഷികള്‍ നശിപ്പിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി…

വഴിമുട്ടിയ യാത്രയ്ക്ക് അറുതി; കടമക്കുടിക്ക് പുതിയ പാലം വരുന്നു

എറണാകുളം: നടപ്പാലത്തിൽ വഴിമുട്ടിയ യാത്രയ്ക്ക് അറുതിയാകുന്നു. ചെറിയ കടമക്കുടി–പിഴല പാലം പുനർനിർമിക്കാൻ പത്തരക്കോടിയുടെ ഭരണാനുമതിയായി. പത്തരക്കോടി രൂപ ചെലവിലാണ് പാലം പുനർനിർമിക്കുക. ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയ…

ആലുവ നഗരസഭയിൽ കൊമ്പുകോർത്ത് എൻജിനീയറിങ് വിഭാഗം

ആലുവ∙ നഗരസഭയിൽ ഭരണനേതൃത്വവും എൻജിനീയറിങ് വിഭാഗവും തമ്മിൽ ശീതസമരം മുറുകി. ഇതു വികസന പ്രവർത്തനങ്ങളെ ബാധിക്കുമോ എന്നാണ് ആശങ്ക. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭയിൽ ലഭ്യമായ…

ഓണവിപണി; ആശ്വാസമായി പച്ചക്കറി വില

മൂവാറ്റുപുഴ : കൊവിഡ് ആശങ്കകൾക്കിടയിലും ഓണവിപണി സജീവമാണ്​. ഓണത്തിന് ദിവസങ്ങൾമാത്രം അവശേഷിക്കെ പച്ചക്കറിയുടെ വിലയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കാരറ്റിന്റ വില മാത്രമാണ് ഉയർന്നു നിൽക്കുന്നത്. 55…

നാലു യുവാക്കളുടെ കൂട്ടായ്മയിൽ പൂത്തുലഞ്ഞു ചെണ്ടുമല്ലി

പറവൂർ: ഓണത്തിന് ചെണ്ടുമല്ലി വസന്തം വിരിയിച്ച് മുണ്ടുരുത്തിയിലെ നാല് യുവാക്കൾ. ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഹനീഷ് ശ്രീഹർഷൻ, ഇലക്ട്രിക്കൽ കോൺട്രാക്ടറായ പി വി വിനീത്, ആർട്ടിസ്റ്റായ…

വാടക കുടിശിക; കടകൾ മുദ്രവച്ച് നഗരസഭ

ആലുവ∙ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നഗരസഭ അധികൃതർ കർശന നടപടി തുടങ്ങി. നഗരസഭ വക കെട്ടിടങ്ങളിൽ ദീർഘകാലമായി വാടക അടയ്ക്കാത്തവരുടെ മുറികൾ പൂട്ടി മുദ്ര വച്ചു. ബാങ്ക്…

വാട്ടർ മെട്രോ: കടമ്പ്രയാറിലെ ബണ്ട് മാറ്റിസ്ഥാപിക്കും

കൊച്ചി: വാട്ടർ മെട്രോയുടെ സുഗമമായ നടത്തിപ്പിന്‌ രാജഗിരി എൻജിനിയറിങ്‌ കോളേജിനുസമീപം കടമ്പ്രയാറിലുള്ള താൽക്കാലിക ബണ്ട് സമയബന്ധിതമായി മാറ്റിസ്ഥാപിക്കാൻ തീരുമാനമായി. വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്…