ഉയര്‍ന്ന ഇപിഎഫ് പെന്‍ഷന്‍ സമയപരിധി നീട്ടി
റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി. ഈ വര്‍ഷം ജൂണ്‍ 26 വരെയാണ് സമയം നീട്ടി നല്‍കിയത്. ഇതിനായി…
റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി. ഈ വര്‍ഷം ജൂണ്‍ 26 വരെയാണ് സമയം നീട്ടി നല്‍കിയത്. ഇതിനായി…
2022 – 2023 സാമ്പത്തിക വർഷത്തിലെ ഇപിഎഫ്ഒ പലിശനിരക്ക് വർദ്ധിപ്പിച്ചു. 0.05 ശതമാനമാണ് പലിശനിരക്ക് വർധിപ്പിച്ചത്. ഇതോടെ പലിശനിരക്ക് 8.15 ആയി ഉയരും. കേന്ദ്ര തൊഴിൽ മന്ത്രി…
ഡല്‍ഹി: ഉയര്‍ന്ന പിഎഫ് പെന്‍ഷന് അര്‍ഹതയുള്ളവര്‍ക്ക് മെയ് നാല് വരെ സംയുക്ത അപേക്ഷ നല്‍കാം. തൊഴില്‍ ദാതാവും ജീവനക്കാരനും സംയുക്തമായിട്ടാണ് ഇപിഎഫ്ഒയ്ക്ക് അപേക്ഷ നല്‍കേണ്ടത്. യൂണിഫൈഡ് പോര്‍ട്ടലിലാണ്…
ഡല്‍ഹി: ഉയര്‍ന്ന പിഎഫ് പെന്‍ഷനായി ഓപ്ഷന്‍ നല്‍കാവുന്നത് സംബന്ധിച്ച് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ഇപിഎഫ്ഒ. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളികളും തൊഴിലുടമകളും ചേര്‍ന്ന്…
ന്യൂഡൽഹി: സംഘടിത മേഖലയിൽ 15,000 രൂപക്കു മുകളിൽ മാസശമ്പളം വാങ്ങുന്ന തൊഴിലാളികൾക്കായി പുതിയ പെൻഷൻ പദ്ധതി കൊണ്ടുവരാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നീക്കം. കൂടുതൽ നിക്ഷേപമുള്ള…
ശമ്പളത്തിന് ആനുപാതിക പെൻഷൻ ലഭിക്കാൻ പിഎഫ് അംഗങ്ങൾ അനുകൂലവിധി കാത്തിരിക്കുമ്പോൾ പുതിയ അംഗങ്ങൾക്ക് ഉയർന്ന പെൻഷൻ ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുകയാണ്. ഇപിഎഫ് ഫണ്ടിൽനിന്നു പെൻഷൻ നൽകുന്ന നിലവിലെ രീതിക്കു പകരം ഓരോ അംഗത്തിന്റെയും അക്കൗണ്ടിലെത്തുന്ന വിഹിതത്തിന് ആനുപാതികമായി പെൻഷൻ നൽകാനാണ് ഇപിഎഫ്ഒ ഉദ്ദേശിക്കുന്നത്.…