Mon. Dec 23rd, 2024

Tag: entertainment

ഗ്രന്ഥശാലകൾ വിനോദ വിജ്ഞാന കേന്ദ്രമാക്കൻ സമഗ്ര വികസന പദ്ധതി

കണ്ണൂർ: ഗ്രന്ഥശാലകളും വായനശാലകളും വിനോദ വിജ്ഞാന വികസന കേന്ദ്രമാക്കാൻ സമഗ്രപദ്ധതി. ജില്ലാ ലൈബ്രറി കൗൺസിലും ഡോ വി ശിവദാസൻ എംപിയും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുക.…

വൻകിട വിനോദ പദ്ധതികൾക്ക്​ വീണ്ടും വേദിയൊരുങ്ങുന്നു

റി​യാ​ദ്​: കൊവി​ഡ് ഭീ​തി കു​റ​ഞ്ഞ​തോ​ടെ സൗ​ദി​യി​ൽ ടൂ​റി​സം ല​ക്ഷ്യം​വെ​ച്ചു​ള്ള വ​ൻ​കി​ട വി​നോ​ദ പ​ദ്ധ​തി​ക​ൾ ജ​ന​റ​ൽ എ​ൻ​റ​ർ​ടെ​യ്​​ൻ​​മെൻറ്​ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു. ‘റി​യാ​ദ് ഒ​യാ​സി​സ്’ എ​ന്ന പേ​രി​ൽ മൂ​ന്നു മാ​സം…

സൊമാറ്റോയുടെ മൾട്ടി ഫുഡ് കാർണിവൽ സോമാലാന്റിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു

 ന്യൂ ഡൽഹി:   റെസ്റ്റോറന്റ് അഗ്രിഗേറ്ററും ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുമായ സോമാറ്റോയുടെ മൾട്ടി-സിറ്റി ഫുഡ് ആൻഡ് എന്റർടൈൻമെന്റ് കാർണിവൽ സോമാലാൻഡിന്റെ രണ്ടാം സീസൺ നവംബറിൽ ജയ്പൂരിൽ ആരംഭിക്കും.…