Wed. Dec 18th, 2024

Tag: Electoral bond

ഇലക്ടറൽ ബോണ്ട്‌: സാൻ്റിയാഗോ മാർട്ടിനും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ബന്ധം

ന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിരിക്കുന്നത് ലോട്ടറി രാജാവായ  സാൻ്റിയാഗോ മാർട്ടിനാണ്. മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പിആർ 22 ഘട്ടങ്ങളിലായി…

ഇലക്ടറല്‍ ബോണ്ട്: 2019 മുതലുള്ള എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് സുപ്രീംകോടതി

ന്യൂ ഡല്‍ഹി: 2019 ഏപ്രിൽ 12 മുതലുള്ള ഇലക്ടറല്‍ ബോണ്ട് എല്ലാ വിവരങ്ങളും എസ്ബിഐ പുറത്തുവിടണമെന്ന് സുപ്രീംകോടതി. വിവരങ്ങള്‍ മറച്ചുവെക്കരുതെന്നും ആൽഫാ ന്യൂമറിക് നമ്പറുകളും സീരിയൽ നമ്പറുകളും…

മോദിയുമായി അടുത്ത ബന്ധം; ടോറന്റ് ഗ്രൂപ്പ് വാങ്ങിയത് 185 കോടിയുടെ ഇലക്ടറൽ ബോണ്ട്

ഞ്ച് വർഷം മുമ്പ് അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 285 കോടി രൂപയുടെ വസ്തുനികുതി അടയ്ക്കുന്നതിൽ നിന്ന് ടോറന്റ് കമ്പനിക്ക് ഇളവ് നൽകിയിരുന്നു. എന്നാല്‍ 2019…

ഇലക്ടറൽ ബോണ്ട് ഇല്ലാതാകുന്നതോടെ കള്ളപ്പണം തിരികെ വരുമെന്ന് ഭയം; അമിത് ഷാ

ഡൽഹി: കള്ളപ്പണം ഇല്ലാതാക്കാനാണ് തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നതെന്നും ബോണ്ട് ഇല്ലാതാകുന്നതോടെ കള്ളപ്പണം തിരികെ വരുമെന്ന് ഭയമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി…

ഇലക്ടറൽ ബോണ്ട് ; ഏറ്റവും കൂടുതൽ വാങ്ങിയത് സാൻ്റിയാഗോ മാർട്ടിൻ കിട്ടിയത് ബിജെപിക്ക്

പ്രീംകോടതിയുടെ നിർദേശപ്രകാരം ഇലക്ടറൽ ബോണ്ടുകളെക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ വിവരങ്ങൾ ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്പനികൾ ബോണ്ട് വാങ്ങിയ തീയതി, സ്വീകരിച്ച വ്യക്തികളുടെ പേര്, ലഭിച്ച…

ഇലക്ടറൽ ബോണ്ട്: എസ്ബിഐക്ക് വീണ്ടും സുപ്രീംകോടതിയുടെ നോട്ടീസ്

ഡല്‍ഹി: ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ പൂര്‍ണമല്ലാത്തതിനെ തുടർന്ന് സുപ്രീംകോടതി എസ്ബിഐക്ക് വീണ്ടും നോട്ടീസ് നൽകി. എസ്ബിഐ പ്രസിദ്ധീകരിച്ച രേഖകളിൽ ബോണ്ടുകളുടെ സീരിയൽ നമ്പർ ഇല്ലാത്തത്…

22217 ഇലക്ടറൽ ബോണ്ടുകൾ വാങ്ങി, 22030 ബോണ്ടുകൾ പണമാക്കി: എസ്ബിഐ

ന്യൂഡൽഹി: 2019 ഏപ്രിൽ 14 നും 2024 ഫെബ്രുവരി 15 നും ഇടയിൽ 22217 ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ടെന്നും ഇതില്‍ 22030 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കിയെന്നും…

ഇലക്ടറൽ ബോണ്ട് കേസ്: രേഖകള്‍ നാളെ തന്നെ സമർപ്പിക്കണമെന്ന് സുപ്രീം കോടതി

ഡൽഹി: ഇലക്ടറൽ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്ന എസ്ബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രേഖകള്‍ നാളെ തന്നെ സമർപ്പിക്കണമെന്നും കോടതി…

ഇലക്ടറൽ ബോണ്ട്: ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ പണം ലഭിച്ചത്

ലക്ടറൽ ബോണ്ട് കേസില്‍ മാര്‍ച്ച് ഏഴിനാണ് എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കോടതിയലക്ഷ്യ ഹർജി നല്‍കിയത്. മാര്‍ച്ച് ആറിന് മുന്‍പ് ഇലക്ടറൽ ബോണ്ടുകളുടെ…

ഇലക്ടറൽ ബോണ്ട്; എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി

ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി. ഇലക്ടറൽ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാനുള്ള സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് ഹർജി. എസ്ബിഐക്കെതിരെ അസോസിയേഷൻ ഫോർ…