Mon. Dec 23rd, 2024

Tag: Election

നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: 15ാം കേരളാ നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എം ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. അംഗബലം കുറവാണെങ്കിലും യുഡിഎഫും മത്സര രംഗത്തുണ്ട്. പി…

കർണ്ണാടക മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ്; നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്, ബിജെപിക്ക് തിരിച്ചടി

ബംഗലൂരു: കർണ്ണാടകയിലെ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വന്‍ നേട്ടം. 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിടത്തും കോൺഗ്രസ് വിജയിച്ചു. രണ്ട് സ്ഥലങ്ങളിൽ ജെഡിഎസും…

രാജ്യസഭ തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം

ന്യൂഡല്‍ഹി: രാജ്യസഭ തിരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധിയ്ക്കുള്ളിൽ നടത്തണമെന്ന സിംഗിൾ ബഞ്ച് വിധിക്കെതിരായ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മേയ് രണ്ടിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന വിധിയിലൂടെ തിരഞ്ഞെടുപ്പ്…

തിരഞ്ഞെടുപ്പ് കഴിഞ്ഞു, സ്പെഷൽ കിറ്റ്, അരിവിതരണം താളം തെറ്റി

തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​യ​​മ​​സ​​ഭ തിര​​ഞ്ഞെ​​ടു​​പ്പ് അ​​വ​​സാ​​നി​​ച്ച​​തോ​​ടെ സം​​സ്ഥാ​​ന​​ത്ത് സൗ​​ജ​​ന്യ​​ഭ​​ക്ഷ്യ​​ക്കി​​റ്റിെൻറ​​യും സ്പെ​​ഷ​​ൽ അ​​രി​​യു​​ടെ​​യും വി​​ത​​ര​​ണം താ​​ളം തെ​​റ്റി. ക​​ട​​ല​​യ​​ട​​ക്കം സാ​​ധ​​ന​​ങ്ങ​​ളു​​ടെ ല​​ഭ്യ​​ത​​ക്കു​​റ​​വാ​​ണ് മാ​​ർ​​ച്ചി​​ലെ​​യും ഏ​​പ്രി​​ലി​​ലെ​​യും കി​​റ്റ് വി​​ത​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യ​​ത്. വോ​​ട്ടെ​​ടു​​പ്പി​​ന്…

വോട്ട് രേഖപ്പെടുത്തി താരങ്ങൾ; പ്രവചനാതീതമായ തിരഞ്ഞെടുപ്പായിരിക്കുമെന്ന് രഞ്ജി പണിക്കർ

കൊച്ചി: വോട്ട് രേഖപ്പെടുത്തി താരങ്ങൾ. പ്രവചനാതീതമായ തിരഞ്ഞെടുപ്പാകും ഉണ്ടാകുകയെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കർ പറഞ്ഞു. എല്ലാ തവണയും താൻ വോട്ട് ചെയ്യാറുണ്ടെന്നും പുലർച്ചെ തന്നെയെത്തി വോട്ട്…

നമ്പി നാരായണന്‍ കേസ് കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുമതിയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നമ്പി നാരായണന് എതിരായ ഗൂഢാലോചന കേസിലെ അന്വേഷണ സമിതി റിപ്പോര്‍ട്ട് നാളെ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍…

കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ആണ് നടപടി എന്നാണ് വിവരം. അടുത്ത…

വീണ വട്ടിയൂർക്കാവിൽ, വിഷ്ണുനാഥ് കുണ്ടറ; അഞ്ചിടത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളായി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ബാക്കിയുള്ള 7 സീറ്റുകളിൽ അഞ്ചിടത്തെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി കോൺഗ്രസ്. വട്ടിയൂർക്കാവിൽ വീണ എസ് നായർ മത്സരിക്കും. പിസി വിഷ്ണുനാഥ് (കുണ്ടറ), ടി…

4 മണ്ഡലങ്ങളിൽ‌ ജോസ്– ജോസഫ് നേർക്കുനേർ

കോട്ടയം: 4 മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് ജോസഫ്– ജോസ് വിഭാഗങ്ങൾ പരസ്പരം പോരാടും. കടുത്തുരുത്തി, ചങ്ങനാശേരി, തൊടുപുഴ, ഇടുക്കി, മണ്ഡലങ്ങളിലാണു നേർക്കുനേരങ്കം. പിറവത്തും കേരള കോൺഗ്രസ് മത്സരമുണ്ട്.…

ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ മുരളീധരന്‍; ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയ്യാര്‍

തിരുവനന്തപുരം: ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാറാണെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍. ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാറാണ്. ഇക്കാര്യം…