Fri. Jan 10th, 2025

Tag: Election 2021

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മോക്ക് പോളിംഗ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മോക്ക് പോളിംഗ് ആരംഭിച്ചു. അൻപത് വോട്ടുകൾ വരെയാണ് മോക്ക് പോളിംഗിൽ ചെയ്യുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത, സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ പ്രവേശനം,…

കേരളം പോളിംഗ് ബൂത്തിലേക്ക്, ജനം ഇന്ന് വിധിയെഴുതും; 40771 പോളിംഗ് ബൂത്തുകള്‍ സജ്ജം

തിരുവനന്തപുരം: നാടും നഗരവും ഇളക്കി മറിച്ച മൂന്നാഴ്ച നീണ്ട പ്രചാരണത്തിനൊടുവില്‍ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 140 നിയമസഭാ മണ്ഡലങ്ങളിലായി  2,74,46309 വോട്ടര്‍മാര്‍ ആരു വാഴും ആര്…

ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുത്; ശബരിമല കര്‍മ്മ സമിതിയുടെ പേരില്‍ തൃപ്പൂണിത്തുറയിൽ പോസ്റ്ററുകള്‍; വിവാദം

കൊച്ചി: ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍. തൃപ്പൂണിത്തുറയിലാണ് കർമസമിതിയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘ബിജെപിക്ക് വോട്ട് ചെയ്ത് ഇടതിനെ ജയിപ്പിക്കരുത്’ എന്നാണ്…

മഞ്ചേശ്വരത്തെ കുറിച്ച് മുല്ലപ്പള്ളിക്ക് ഒരു ചുക്കും അറിയില്ലെന്ന് ഇടതു സ്ഥാനാർത്ഥി വിവി രമേശൻ

കാസര്‍കോട്: മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്ഥാനാർത്ഥി വിവി രമേശൻ. മുല്ലപ്പള്ളിയുടേത് മാനസികനില തെറ്റിയുള്ള പ്രതികരണമാണ്. ബലവാനാണോ ദുർബലവാനാണോ എന്ന് ജനങ്ങൾ വിധിയെഴുതും. യുഡിഎഫിന്…

കൊലപാതക രാഷ്ട്രീയത്തിനുള്ള മറുപടിയായി കെ കെ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ്

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ കെ രമയെ വിജയിപ്പിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. കൊലപാതക രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായി വടകരയില്‍ രമയെ വിജയിപ്പിക്കണമെന്നാണ് സാറാ…

തലശേരിയിൽ മനസാക്ഷി വോട്ടെന്ന പ്രസ്താവന തള്ളി വി മുരളീധരൻ; ബിജെപി പിന്തുണ സിഒടി നസീറിന്

തിരുവനന്തപുരം: തലശേരിയിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരൻ. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞതാണ് ശരിയെന്നും പിന്തുണ സി…

പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിളിക്കുന്നതിൽ കൺഫ്യൂഷൻ വേണ്ടെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിളിക്കുന്നതിൽ കൺഫ്യൂഷൻ വേണ്ടെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ക്യാപ്റ്റനെന്നും രക്ഷകനെന്നും പിണറായി വിജയനെ…

തന്നെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഒരു വര്‍ഗ്ഗീയവാദിയായി തന്നെ മുദ്രകുത്താന്‍ ശ്രമം നടക്കുന്നതായി ബിജെപി നേതാവും നേമത്തെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍. ഇതുവരെ യാതൊരു വിദ്വേഷപ്രസംഗവും നടത്തിയിട്ടില്ലാത്തയാളാണ് താനെന്നും കുമ്മനം…

വിഎസ് ചിത്രങ്ങളുപയോഗിക്കുന്നെന്ന് ആർഎംപിക്കെതിരെ എൽഡിഎഫ് പരാതി

കോഴിക്കോട്: ആർഎംപി-എൽഡിഎഫ് പോരാട്ടം നടക്കുന്ന വടകരയിൽ മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ചിത്രങ്ങളും പ്രചാരണത്തിന് ആർഎം പി ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്…

യുഡിഎഫിനായി വോട്ടഭ്യർത്ഥിച്ച് മൻമോഹൻ സിങ്​

ന്യൂഡൽഹി: കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി വോട്ടഭ്യർത്ഥിച്ച് മുൻ ​പ്രധാനമ​ന്ത്രി ഡോ മൻമോഹൻ സിങ്​. യുഡിഎഫ്​ പ്രകടന പത്രിക ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യം, വിദ്യാഭ്യാസം ഫിഷറീസ്…