Wed. Jan 8th, 2025

Tag: Election 2021

സ്വാമി അയ്യപ്പാ എനിക്കും എൻ്റെ സര്‍ക്കാരിനും തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടതെന്ന് എ കെ ആന്റണി

ആലപ്പുഴ: സ്വാമി അയ്യപ്പാ എനിക്കും എൻ്റെ സര്‍ക്കാരിനും തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കോടതി വിധി നടപ്പാക്കാന്‍ എടുത്തുചാടി…

യുഡിഎഫ് തരംഗമുണ്ടാകുമെന്നതിൽ അതിശയോക്തിയില്ല -കുഞ്ഞാലിക്കുട്ടി

മലപ്പുറം: യുഡിഎഫ് തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം ഉണ്ടാക്കുമെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ ജില്ലകളിലും മുന്നേറ്റമുണ്ടാക്കുമെന്ന റിപ്പോർട്ടാണ് യുഡിഎഫിന് ലഭിച്ചത്. യുഡിഎഫ് തരംഗമുണ്ടാകുമെന്ന്…

ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞുവെന്ന് പരാതി

കോഴിക്കോട്: ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോഴാണ് ധർമജനെ തടഞ്ഞത്. സ്ഥാനാർത്ഥി ബൂത്ത് സന്ദർശനം…

വോട്ട് രേഖപ്പെടുത്തി താരങ്ങൾ; പ്രവചനാതീതമായ തിരഞ്ഞെടുപ്പായിരിക്കുമെന്ന് രഞ്ജി പണിക്കർ

കൊച്ചി: വോട്ട് രേഖപ്പെടുത്തി താരങ്ങൾ. പ്രവചനാതീതമായ തിരഞ്ഞെടുപ്പാകും ഉണ്ടാകുകയെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കർ പറഞ്ഞു. എല്ലാ തവണയും താൻ വോട്ട് ചെയ്യാറുണ്ടെന്നും പുലർച്ചെ തന്നെയെത്തി വോട്ട്…

യുഡിഎഫ്​ ഐതിഹാസികമായ വിജയം നേടും; പിണറായി വിജയന് അയ്യപ്പ കോപം ഉണ്ടാകുമെന്നും ചെന്നിത്തല

​ഹരിപ്പാട്​: യുഡിഎഫ്​ ഐതിഹാസികമായ വിജയം നേടാൻ പോകുമെന്ന്​​ ര​മേശ്​ ചെന്നിത്തല. പിണറായി വിജയനും സർക്കാറി​നുമെതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബസമേതം വോട്ട്​ ചെയ്​ത…

‘മുഖ്യമന്ത്രിക്ക് ഇന്ന് കൃത്രിമ വിനയം’; യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആണ് നിലവിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും…

സംസ്ഥാനത്ത് മികച്ച പോളിംഗ്; ആദ്യ ഒന്നര മണിക്കൂറിൽ ശരാശരി എട്ട് ശതമാനം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത് മികച്ച പോളിംഗ്. തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായി രാവിലെ മുതൽ തന്നെ പോളിംഗ് ബൂത്തിലേക്ക് ജനം എത്തിക്കൊണ്ടിരിക്കുകയാണ്. നൂറ്റി നാൽപ്പത് മണ്ഡലങ്ങളിലും മികച്ച…

നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യും; എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പ്

കണ്ണൂര്‍: എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരായ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും. ‘ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിന് തകർത്ത് കളയാമെന്ന് ചിലർ…

സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ധാരണ; നേമത്തും ധാരണയുണ്ടെന്ന് കുമ്മനം

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടെന്നും വര്‍ഷങ്ങളായി തുടരുന്ന ഒത്തുകളി ഈ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുമ്മനം രാജശേഖരൻ. ഇത്തരം ധാരണകൾക്കെതിരായ വിധിയെഴുത്ത് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും.…

ലീഗിന് യുഡിഎഫ് വിടേണ്ടിവരുമെന്ന് ഇപി ജയരാജൻ; മുങ്ങുന്ന കപ്പലിലേക്ക് ഇല്ലെന്ന് എംകെ മുനീർ

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന് യുഡിഎഫ് വിടേണ്ടിവരുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം മന്ത്രി ഇ പി ജയരാജൻ. യുഡിഎഫ് ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ലീഗിന്…