Mon. Jan 6th, 2025

Tag: Election 2021

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്; വിജയം ഉറപ്പെന്ന് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്ങ്. തമിഴ്‌നാട്ടില്‍ 67 ശതമാനവും പുതുച്ചേരിയില്‍ 78 ശതമാനവും പോളിങ് രേഖപ്പെടുത്തി. തമിഴ്‌നാട്ടില്‍ ഡിഎംകെ വിജയം ഉറപ്പിച്ചെന്ന് എം…

കാസർകോട് പറക്കളായിയിൽ സിപിഎം ബിജെപി സംഘർഷം: യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റിന് വെട്ടേറ്റു

കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നു. കണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെ കാസർകോട് പറക്കളായിയിൽ സിപിഎം ബിജെപി…

നേ​മം നി​ല​നി​ർ​ത്തും; അ​ഞ്ചു സീ​റ്റു​വ​രെ ജ​യി​ക്കു​മെ​ന്നും ബിജെപി

തി​രു​വ​ന​ന്ത​പു​രം: സി​റ്റി​ങ്​ സീ​റ്റാ​യ നേ​മം നി​ല​നി​ർ​ത്തു​മെ​ന്നും മൂ​ന്നു​മു​ത​ൽ അ​ഞ്ച്​ സീ​റ്റു​ക​ളി​ൽ​വ​രെ ജ​യി​ക്കു​മെ​ന്നും ബിജെപി​യു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, ഏ​റെ സാ​ധ്യ​ത ക​ൽ​പി​ച്ചി​രു​ന്ന പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ക്രോ​സ്​ വോ​ട്ടി​ങ്ങും…

കേവല ഭൂരിപക്ഷത്തിലാണെങ്കിലും ഭരണം നേടാനാകുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്

തിരുവനന്തപുരം: കേവല ഭൂരിപക്ഷത്തിലാണെങ്കിലും സംസ്ഥാനത്ത് ഭരണം നേടാനാകുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്. 75 മുതല്‍ 90 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നതാണ് മുന്നണിയുടെ പ്രാഥമിക കണക്ക് കൂട്ടല്‍. സംസ്ഥാനത്ത് യുഡിഎഫിനനുകൂലമായ…

ബൂത്തില്‍നിന്ന് മുങ്ങിയ പോളിങ് ഓഫീസറെ വീട്ടില്‍ നിന്ന് പൊലീസ് പൊക്കി

എടത്വാ: വോട്ടെടുപ്പിന് നിയോഗിച്ച പോളിങ് ഓഫീസര്‍ ബൂത്ത് ഓഫീസില്‍ നിന്ന് മുങ്ങി. റിട്ടേണിങ് ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ പൊലീസ് വീട്ടില്‍ നിന്ന് പിടികൂടി. തലവടി 130-ാം…

കെ സുരേന്ദ്രൻ്റെ പ്രതിഷേധം ഫലം കണ്ടു; മഞ്ചേശ്വരത്ത് 7 പേർക്ക് കൂടി വോട്ട് ചെയ്യാം

കാസർകോട്: ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ പ്രതിഷേധത്തെ തുടർന്ന് മഞ്ചേശ്വരത്ത് അവസാന മണിക്കൂറിൽ എത്തിയവർക്കു വോട്ട് ചെയ്യാൻ അനുമതി. അവസാന മണിക്കൂറിൽ എത്തിയ ഏഴു പേർക്കാണ് വോട്ടു…

തോളോട് തോൾ ചേർന്ന് ഇനിയും മുന്നോട്ട്’; നന്ദി പറഞ്ഞ് പിണറായി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.  പരിശ്രമം പാഴാവില്ലെന്നും തോളോട് തോൾ ചേർന്ന് ഇനിയും മുന്നോട്ട് പോകുമെന്ന്…

നേമത്ത് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ കള്ളവോട്ട് കണ്ടെത്തി

തിരുവനന്തപുരം: നേമത്തുൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തി. നേമത്തിന് പുറമെ തിരുവനന്തപുരം കാട്ടാക്കടയിലും കള്ളവോട്ട് പരാതി ഉയർന്നു. നേമം യുപി സ്കൂളിലെ 130 ആം…

തളിപ്പറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ മുളകുപൊടി എറിഞ്ഞു, റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്

കണ്ണൂർ: തളിപ്പറമ്പിൽ വ്യാപക കളളവോട്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്. റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെടും. ആന്തൂരിൽ സ്ഥാനാർത്ഥിക്ക്…

വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമം

ആറന്മുള: ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ആറാട്ടുപുഴയിലാണ് സംഭവം. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ…