Sat. Jan 4th, 2025

Tag: Election 2021

പ്രീപോളുകളിലും എക്സിറ്റ് പോളുകളിലും ഡിഎംകെ തരംഗം

തമിഴ്നാട്: പ്രീപോളുകളിലും എക്സിറ്റ് പോളുകളിലും തരംഗമെന്ന പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് തമിഴ്നാട്ടില്‍ ഡിഎംകെ വോട്ടെണ്ണലിലേക്ക് കടക്കുന്നത്. 160 മുതല്‍ 180 വരെ സീറ്റുകളില്‍ ഉദയസൂര്യന്‍ ഉദിച്ചേക്കാമെന്നാണു സകല പ്രവചനങ്ങളും.…

എക്സിറ്റ് പോളുകള്‍ കണ്ട് പരിഭ്രമിക്കരുത്, അടുത്തത് യുഡിഎഫ് ഗവണ്‍മെന്‍റായിരിക്കും; ചെന്നിത്തല

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ ചില മാധ്യമങ്ങള്‍ യുഡിഎഫ് വിരുദ്ധത പ്രകടിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിന്‍റെ തുടര്‍ച്ചയാണ് എക്സിറ്റ് പോള്‍ ഫലങ്ങളെന്നും ചെന്നിത്തല പറഞ്ഞു.…

എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടില്ല; അടിയൊഴുക്ക് സർവേയിൽ പ്രതിഫലിച്ചിട്ടില്ല: കെ മുരളീധരൻ

തിരുവനന്തപുരം: എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടില്ലെന്ന് കെ മുരളീധരന്‍ എംപി. സിപിഎമ്മിലെ അടിയൊഴുക്കുകള്‍ സര്‍വേകളില്‍ പ്രതിഫലിച്ചിട്ടില്ല. സ്വന്തം കൂടാരത്തില്‍നിന്ന് ഒഴുകിപ്പോയ വോട്ടുകളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അമിത…

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചത്തില്‍ എറെ രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ് നാളെ പുറത്ത് വരുന്ന…

നേമം പിടിക്കും, കോവളവും അരുവിക്കരയും പോകും; തിരുവനന്തപുരത്ത് കുറഞ്ഞത് 11 സീറ്റ്; സിപിഐഎം കണക്കുകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നേമവും അരുവിക്കരയും എൽഡിഎഫ് നേടുമെന്ന് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ കണക്കുകള്‍. തിരുവനന്തപുരത്ത് 11 സീറ്റ് വരെ നേടാന്‍ കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. നിലവില്‍ എൽഡിഎഫിന്…

ചെ​ങ്ങ​ന്നൂർ; ജാമ്യമെടുത്ത്​ ബിജെപി, പ്രതീക്ഷയിൽ എൽഡിഎഫ്​

ചെ​ങ്ങ​ന്നൂ​ർ: ബിജെപി-സിപിഎം വോ​ട്ടു​ക​ച്ച​വ​ട ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന്​ വി​വാ​ദ​മ​ണ്ഡ​ല​മാ​യ ​ചെ​ങ്ങ​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സ്​ വോ​ട്ടു​ക​ൾ അ​വ​രു​ടെ സ്ഥാ​നാ​ർ​ത്ഥിക്ക് കി​ട്ടി​യി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബിജെപി രം​ഗ​ത്ത്. ബിജെപിക്ക് അ​ട​ക്കം വ​ള​ക്കൂ​റു​ള്ള ചെങ്ങന്നൂരിന്റെ മ​ണ്ണി​ൽ…

തൃശൂരിൽ പോളിങ് കുറഞ്ഞത് ബിജെപി ശക്തികേന്ദ്രങ്ങളിലെന്ന് സിപിഎമ്മും കോണ്‍ഗ്രസും

തൃശൂര്‍: തൃശൂരിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞതെന്ന് സിപിഎമ്മും കോൺഗ്രസും. കഴിഞ്ഞ തവണത്തെക്കാൾ നാല് ശതമാനത്തിലധികം പോളിങ് തൃശൂരിൽ കുറഞ്ഞു. ഇത് ആരെ ബാധിക്കുമെന്ന ആശങ്ക അവസാന…

വെളിപ്പെടുത്തലുമായി എസ്ഡിപിഐ; രണ്ടിടത്ത് ഇരുമുന്നണികളും സഹായം തേടി

തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫിനും തിരുവനന്തപുരത്ത് യുഡിഎഫിനും വോട്ടുചെയ്തുവെന്ന് വെളിപ്പെടുത്തലുമായി എസ്ഡിപി‌ഐ ബിജെപിയുടെ സാധ്യത തടയാനാണ് രണ്ടുമണ്ഡലങ്ങളില്‍ ഇരുമുന്നണികളെയും സഹായിച്ചതെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള…

ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും; കേരളത്തിൽ തൂക്കുസഭ വരുമെന്ന് ഇ ശ്രീധരൻ

പാലക്കാട്: കേരളത്തിൽ തൂക്ക് മന്ത്രിസഭ വരുമെന്ന് പാലക്കാട് ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും. ഒരു മുന്നണിയെയും ബിജെപി പിന്തുണയ്ക്കില്ലെന്നും…

കേരളത്തിലെ കനത്ത പോളിംഗിൽ പ്രതീക്ഷയോടെ പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍

തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പോളിംഗ് അനുകൂല വിധി ഉണ്ടാകും എന്നതിന്റെ സൂചനയാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് വിവിധ പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍. കോണ്‍ഗ്രസും, സിപിഐഎമ്മും…