Fri. Jan 10th, 2025

Tag: Election 2021

വയനാട്ടിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; മത്സര രംഗത്ത് 18 പേർ

കല്‍പ്പറ്റ: നിയമസഭ തിരഞ്ഞെടുപ്പില്‍ തീപാറുന്ന മത്സരങ്ങള്‍ നടക്കുന്ന വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 18 പേര്‍ ജനവിധി തേടും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനദിനമായ തിങ്കളാഴ്ച കല്‍പ്പറ്റ…

വോട്ടര്‍ പട്ടികയില്‍ വീണ്ടും ഗരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ വോട്ടര്‍ പട്ടികയില്‍ നേരത്തെ ചൂണ്ടിക്കാണിച്ച ശൈലിയിലുള്ള കൃത്രിമത്തിന് പുറമേ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക്…

ഗുരുവായൂരിൽ ഡിഎസ്ജിപി സ്ഥാനാർത്ഥിയെ പിന്തുണക്കാൻ ബിജെപി നീക്കം

തൃശൂർ: നാമനിർദ്ദേശപത്രിക തള്ളിയതോടെ സ്ഥാനാർഥി ഇല്ലാതായ ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജിപി) സ്ഥാനാർഥി ദിലീപ് നായരെ പിന്തുണക്കാൻ ബിജെപി നീക്കം. മണ്ഡലത്തിലെ എൻഡിഎയുടെ വോട്ടുകൾ…

അണ്ണാ ഡിഎംകെ തമിഴ്‌നാട്ടിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരിക്കും: ഖുശ്ബു സുന്ദർ

തമിഴ്നാട്: ബിജെപി പിന്തുണയുമായി അണ്ണാ ഡിഎംകെ തമിഴ്നാട്ടിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരിക്കുമെന്ന് നടിയും ബിജെപി സ്ഥാനാർഥിയുമായ ഖുശ്ബു. ഭരണം നേട്ടം ഡിഎംകെയുടെ സ്വപ്നം മാത്രമാണെന്നും, കേരളത്തിൽ മുഖ്യശത്രുക്കളായി…

കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബമല്ല’; പ്രിയങ്ക ഗാന്ധി

ഗുവാഹത്തി: കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ത്ഥമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ രൂപീകരണത്തിന് സഹായിച്ച ആശയമാണ് കോണ്‍ഗ്രസെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യ…

ബിജെപി-സിപിഐഎം ഡീല്‍ എന്ന വാദം വെറും പൊള്ളത്തരം: സികെ പത്മനാഭന്‍

കണ്ണൂര്‍: കഴിഞ്ഞകാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ വോട്ട് വാങ്ങിയിട്ടുണ്ടെന്ന് ബിജെപി നേതാവ് സികെ പത്മനാഭന്‍. സിപിഐഎം- ബിജെപി ഡീല്‍ വെറും പൊള്ളത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ‘ആര്‍എസ്എസിന്റെ…

കോൺഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി പിസി ചാക്കോ

എറണാകുളം: കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി പാർട്ടി വിട്ട പിസി ചാക്കോ. കോൺഗ്രസിൽ ജനാധിപത്യമില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരമ്പര്യം നഷ്ടപ്പെടുകയും ജനാധിപത്യം ഇല്ലാതാവുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസ്…

കൊച്ചിയില്‍ ചൂടേറും പോരാട്ടം; ആഴക്കടല്‍ മത്സ്യബന്ധനവിവാദം ചര്‍ച്ചയാകുന്നത് യുഡിഎഫിന് അനുകൂലം

കൊച്ചി: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ വീശിയ ഇടത് കാറ്റ് അധികമേശാത്ത ജില്ലയാണ് എറണാകുളം. പക്ഷേ, 20 വര്‍ഷം നീണ്ട യുഡിഎഫ് ആധിപത്യം അവസാനിപ്പിച്ച് കൊച്ചി…

ഇരിക്കൂറില്‍ കോണ്‍ഗ്രസിന് ആശ്വാസം; സോണി സെബാസ്റ്റിയന്‍ അയയുന്നു

കണ്ണൂര്‍: ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്ഥനാര്‍ത്ഥിയാക്കിയതില്‍ പരസ്യമായി പ്രതിഷേധിച്ച കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ അയയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇന്നുമുതല്‍ സോണി സെബാസ്റ്റ്യന്‍ പങ്കെടുക്കും.…

വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി മൽസരിക്കുന്ന വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ നേരത്തെ നിർത്തിയ സ്ഥാനാർഥിയുടെ പത്രിക പിൻവലിച്ചു. അതേസമയം ലീഗ് വിമതൻ എന്ന മട്ടിൽ…