Sat. Jan 11th, 2025

Tag: Election 2021

എൻഡിഎയ്ക്ക് ഭരണത്തുടർച്ചയുണ്ടാകും: കമലഹാസൻ വിജയിക്കില്ല; ഗൗതമി

കോയമ്പത്തൂർ: നടൻ കമലഹാസൻ വിജയിക്കില്ലെന്ന് നടി ഗൗതമി. ബിജെപിയുടെ പ്രചരണത്തിനായി കോയമ്പത്തൂർ മണ്ഡലത്തിൽ പോകുമെന്നും, കേന്ദ്ര സർക്കാരിന്റെ മികച്ച ഭരണം തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യത്തിന് ഭരണത്തുടർച്ച ഉണ്ടാക്കുമെന്നും…

ഇവിഎമ്മില്‍ വീണ്ടും വിമര്‍ശനവുമായി കണ്ണന്‍ ഗോപിനാഥന്‍

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വീണ്ടും കടുപ്പിച്ച് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. കൃത്യതയും വ്യക്തതയുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയകളെ നിര്‍വചിക്കേണ്ടത് അല്ലാതെ വേഗതയല്ലെന്ന്…

നേമത്ത് കെ മുരളീധരൻ ജയിക്കുമെന്ന് ശശി തരൂർ

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ മുരളീധരൻ മന്ത്രിയാകുമെന്ന് ശശി തരൂർ എംപി. കേരളത്തിൽ ബിജെപി വേണ്ടെന്ന സന്ദേശം നൽകി നേമത്ത് മുരളീധരൻ വിജയിക്കും. അടുത്ത 12…

മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് തലസ്ഥാന ജില്ലയിൽ. മൂന്ന് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും. വൈകിട്ട് മൂന്ന് മണിക്ക് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിലും 4.30ന്…

നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

കൊൽക്കത്ത: അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചരണം നടക്കുന്ന ബംഗാളിലെ 30 ഉം അസാമിലെ 47 ഉം മണ്ഡലങ്ങളാണ്…

ചെന്നിത്തലയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ; വോട്ട് ചെയ്യാന്‍ അനുവദിക്കരുത് എന്നാവശ്യം

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ  മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരട്ട വോട്ടിനെതിരെ അഞ്ച്…

വോട്ടുതട്ടാൻ സര്‍ക്കാര്‍ എട്ടുമാസം വിദ്യാർത്ഥികളുടെ അന്നം മുടക്കി -ചെന്നിത്തല

തൃശൂർ: വോട്ടുതട്ടാനായി എട്ടുമാസം സ്‌കൂള്‍ കുട്ടികളുടെ അന്നം സംസ്ഥാന സര്‍ക്കാർ മുടക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചുവരെ വിതരണം ചെയ്യാതെ…

അനുമതിയില്ലാതെ ശക്തന്‍ പ്രതിമയില്‍ മാല ചാര്‍ത്തി; സുരേഷ് ഗോപിക്ക് എതിരെ നടപടിക്ക് സാധ്യത

തൃശൂർ: സിനിമാ താരവും തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തൃശൂര്‍ കോര്‍പറേഷന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ശക്തന്‍…

മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലം​ഘനത്തിന് നോട്ടീസ് നൽകി ജില്ലാ കളക്ടർ

കണ്ണൂർ: മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് നോട്ടീസ് അയച്ച് ജില്ലാ കളക്ടർ. ധര്‍മ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ…

തമിഴ്‌നാട്ടില്‍ ജനങ്ങള്‍ കാണാനാഗ്രഹിക്കുന്ന മാറ്റമാണ് ഡിഎംകെ: കനിമൊഴി

ചെന്നൈ: ഡിഎംകെ അധികാരത്തില്‍ വരണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്നും ആ മാറ്റമാണ് ഡിഎംകെ എന്നും അവര്‍…