Sat. Jan 11th, 2025

Tag: Election 2021

സമൂഹത്തിലെ ലൗ ജിഹാദ് ചർച്ചകൾക്ക് സംശയം തീര്‍ക്കണം: ആയുധമാക്കി ജോസ് കെ മാണി

തിരുവനന്തപുരം: ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി. ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ്…

തൃത്താലയിലെ സ്ഥാനാർത്ഥികളെ കു​റിച്ച്​ കെ ആർ മീര

കോഴിക്കോട്​: തൃത്താല മണ്ഡലത്തിലെ സ്ഥാനാർത്ഥികളെക്കുറിച്ച് കുറിപ്പുമായി​ കെആർ മീര. തൃത്താലയിലെ എംഎൽഎയും നിലവിലെ യുഡിഎഫ്​ സ്ഥാനാർഥിയുമായ വി ടി ബൽറാമിനെ പേരെടു​ത്തു പറയാതെ വിമർശിച്ചും എൽഡിഎഫ്​ സ്ഥാനാർത്ഥി…

ഇടത്- കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ അധികാരത്തില്‍ വരും: കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി

കൊൽക്കത്ത: ബംഗാളില്‍ സിപിഐഎമ്മുമായ് കോണ്‍ഗ്രസ് ഉണ്ടാക്കിയ ബന്ധത്തെ ന്യായികരിച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ഇടത്- കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ അധികാരത്തില്‍ വരും…

കള്ളവോട്ടുകളിലൂടെ തിരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണ്​ സിപിഎം കരുതുന്നതെന്ന് കെ സി വേണുഗോപാൽ

കണ്ണൂർ: പോസ്റ്റൽ വോട്ടുകളിലും കള്ളവോട്ടുകളിലും വിശ്വസിച്ച്​ തെരഞ്ഞെടുപ്പിനെ ജയിക്കാമെന്നാണ്​ സിപിഎം കരുതുന്നതെന്നും അത്​ അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ്​ നേതാവ്​ കെ സി വേണുഗോപാൽ. സംസ്ഥാനത്ത്​ പത്ത്​ ലക്ഷത്തിലധികം കള്ള…

‘ഇഡിക്കെതിരായ ജുഡിഷ്യൽ അന്വേഷണം ഭരണഘടനാവിരുദ്ധം, ശബരിമല ആചാരസംരക്ഷണത്തിന് നിയമം’: രാജ്നാഥ് സിംഗ്

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ സംസ്ഥാന സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ്. ജുഡിഷ്യൽ അന്വേഷണ പ്രഖ്യാപനം…

മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്; മഹാ വികാസ് അഘാഡിയില്‍ വിള്ളൽ

മുംബൈ: മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡിയില്‍ വിള്ളല്‍. വരുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുന്നതിനുള്ള സാധ്യതകള്‍ തേടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരോടായി സംസ്ഥാന അധ്യക്ഷന്‍ നാന…

ഇടതു മുന്നണിയുടെ മേധാവിത്വം ഇത്തവണ അവസാനിപ്പിക്കുമെന്ന് ബിന്ദു കൃഷ്ണ

കൊല്ലം: ഇടതു മുന്നണിയുടെ മേധാവിത്വം ഇത്തവണ അവസാനിപ്പിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. എല്‍ഡിഎഫിൻ്റെ ദുര്‍ഭരണത്തില്‍ മടുത്ത ജനങ്ങള്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.…

സിപിഐഎമ്മിനെ കടന്നാക്രമിച്ച് കമൽ ഹാസൻ

തമിഴ്നാട്: സിപിഐഎമ്മിനെ കടന്നാക്രമിച്ച് മക്കൾ നീതി മയ്യം പ്രസിഡൻ്റ് കമൽ ഹാസൻ. സീതാറാം യെച്ചൂരിയുടെ മുൻവിധി സഖ്യം അസാധ്യമാക്കി. തൻ്റെ രാഷ്ട്രീയ പ്രവേശനത്തെ യെച്ചൂരി വില കുറച്ച്…

ബിജെപിയെ തിരഞ്ഞെടുത്താല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും എന്നൊന്നും ഞാന്‍ പറയില്ല: സുരേഷ് ഗോപി

തൃശ്ശൂര്‍: എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ബിജെപിയെ തിരഞ്ഞെടുക്കുക എന്നാണെന്ന് താന്‍ പറയില്ലെന്ന് നടനും രാജ്യസഭാംഗവും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. ‘എനിക്ക് നായനാരുമായും കരുണാകരനുമായും നല്ല…

പ്രചാരണത്തിനായി കല്പറ്റയിൽ സിനിമാപ്രവർത്തകരെ എത്തിച്ച് എൽഡിഎഫും എൻഡിഎയും

വയനാട്: കല്പറ്റയിൽ പ്രചാരണത്തിനായി സിനിമാപ്രവർത്തകരെ എത്തിച്ച് എൽഡിഎഫും എൻഡിഎയും. കല്പറ്റ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ശ്രേയാംസ്‌ കുമാറിൻ്റെ പ്രകടനപത്രിക സംവിധായകൻ രഞ്ജിത്ത് പ്രകാശനം ചെയ്തു. എൻഡിഎ സ്ഥാനാർത്ഥിക്ക്…