Mon. Dec 23rd, 2024

Tag: Edakkara

മകളെ ചികിത്സിക്കാൻ മണി ഉൾവനത്തിലൂടെ നടന്നത് അഞ്ചു ദിവസം

എടക്കര: പകൽ സമയങ്ങളിൽപോലും കാട്ടാനകൾ ഭീതി പടർത്തുന്ന ഉൾക്കാട്‌. ചെങ്കുത്തായ മലയോരം. കാലൊന്ന്‌ തെറ്റിയാൽ എല്ലാം അവസാനിച്ചേക്കാവുന്ന കാട്ടുവഴികൾ.  എങ്കിലും കരുളായി ഉള്‍വനത്തിലെ പൂച്ചപാറ ട്രൈബൽ കോളനിയിലെ…

ഉരുൾപൊട്ടൽ ഭീഷണി: ദേശീയ ദുരന്ത നിവാരണ സേന സന്ദര്‍ശിച്ചു

എ​ട​ക്ക​ര: മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍ ഉ​രു​ള്‍പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​ന്‍ ​ഡി ​ആ​ര്‍ ​എ​ഫ്) സ​ന്ദ​ര്‍ശ​നം ന​ട​ത്തി. പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​പ്പാ​റ, പാ​താ​ര്‍,…

കവളപ്പാറയിൽ ഭൂമി വിതരണം ചെയ്യാത്തതിൽ മുസ്ലിം ലീഗിൽ കലാപം

എടക്കര: കവളപ്പാറ ദുരന്തബാധിതർക്കായി മുസ്ലിംലീഗ്‌ ജില്ലാ കമ്മിറ്റി വാങ്ങിയ ഭൂമി വിതരണം ചെയ്യാത്തതിൽ പാർട്ടിയിൽ പൊട്ടിത്തെറി. ഭൂമി ഇടപാടിൽ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന ആവശ്യവുമായി അണികൾ രംഗത്തെത്തി.…

ചുങ്കത്തറ കൈപ്പിനിക്കടവ് പാലമുയരുന്നു അതിവേഗം

എടക്കര: പ്രളയത്തില്‍ തകര്‍ന്ന ചുങ്കത്തറ കൈപ്പിനിക്കടവ് പാലം പണി അതിവേഗത്തിൽ. ചുങ്കത്തറ പഞ്ചായത്തിലെ കൈപ്പിനിക്കടവ്-കുറുമ്പലങ്ങോട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ്‌ സർക്കാർ അനുവദിച്ച 13 കോടി 20 ലക്ഷം…