Tue. Jan 7th, 2025

Tag: ED

ഇഡി നൽകിയ ഹർജി; ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും

എറണാകുളം: ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. വസ്തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതെന്നാണ്…

Speaker P Sreeramakrishnan fails to appear before Customs

ഡോളര്‍ക്കടത്ത് കേസ്: സ്പീക്കർ ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല

  തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11ന് ചോദ്യം…

ക്രൈം ബ്രാഞ്ചിനെതിരെ ഇഡി ഇന്ന് കോടതിയിൽ; സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യം

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാ‌ഞ്ചിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇഡി ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ…

സ്വർണക്കടത്ത് കേസ്: ഇഡി അന്വേഷണ സംഘത്തിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: വൻ വിവാദമായ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സംഘത്തിനെതിരെ വീണ്ടും സംസ്ഥാന പൊലീസ് കേസെടുത്തു. ക്രൈംബ്രാഞ്ച് സംഘമാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന പരാതിയിലാണ്…

ഇഡിക്കെതിരായ സന്ദീപ് നായരുടെ ഹർജി ഇന്ന് കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന് ചൂണ്ടിക്കാണിച്ചുള്ള സന്ദീപ് നായരുടെ ഹർജി…

Customs serve another notice to Vinodini Balakrishnan

വിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്; രണ്ടാം തവണയും ഹാജരായില്ല

  കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്. ഈ മാസം 30 ന് കൊച്ചി ഓഫീസിൽ ഹാജരാകണം. കഴിഞ്ഞ രണ്ട് നോട്ടീസിലും വിനോദിനി ഹാജരായിരുന്നില്ല. 30…

ഇഡിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കണം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന് പിന്നിൽ  രാഷ്ട്രീയ ,  ഉദ്യോഗസ്ഥ…

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപത്രം വഴി വെളുപ്പിച്ച കേസിൽ മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം…

UDF releases election manifesto

പ്രധാന വാർത്തകൾ: ക്ഷേമ പെന്‍ഷന്‍ 3000 രൂപ, സൗജന്യ കിറ്റ്; യുഡിഎഫ് പ്രകടന പത്രിക

  ഇന്നത്തെ പ്രധാന വാർത്തകൾ: 1 യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി 2 ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ ട്വന്റിട്വന്റിയില്‍ 3 കോഴിക്കോട് ഡിസിസി യോഗത്തിൽ കയ്യാങ്കളി 4 കൊവിഡ്…

മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാതിരുന്നാൽ രക്ഷപ്പെടുത്താം

കൊച്ചി: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ പേരുകൾ എൻഫോഴ്സ്മെന്റ്…