Mon. Dec 23rd, 2024

Tag: E. Sreedharan

വന്ദേഭാരത് വിഡ്ഢിത്തമാണെന്ന് ഇ ശ്രീധരൻ

വന്ദേഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമല്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുൻ എംഡിയും ബിജെപി നേതാവുമായ ഇ ശ്രീധരൻ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീധരന്റെ പരാമർശം.…

ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല- ഇ ശ്രീധരൻ

മലപ്പുറം: താൻ രാഷ്ട്രീയപ്രവർത്തകനല്ലെന്നും രാഷ്ട്രസേവകൻ മാത്രമാണെന്നും ഇ ശ്രീധരൻ. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. പരാജയത്തിൽ നിരാശയില്ല. പലതും പഠിക്കാനായെന്നും അദ്ദേഹം…

ഇ ശ്രീധരനെ തോൽപിക്കാനും ഡീൽ: ബിജെപിയിൽ പുതിയ വിവാദം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ മുൻകൈയെടുത്തു മത്സരിപ്പിച്ച ഇ ശ്രീധരനെ തോൽപിക്കാനും ബിജെപിയിൽ ഒരു വിഭാഗം ശ്രമിച്ചെന്നു ദേശീയ നേതൃത്വത്തിനു പരാതി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ…

ഷാഫിയുടെയും ശിവൻകുട്ടിയുടെയും ജയം എന്തുകൊണ്ട് ആഘോഷിക്കുന്നു

ഷാഫിയുടെയും ശിവൻകുട്ടിയുടെയും ജയം എന്തുകൊണ്ട് ആഘോഷിക്കുന്നു

കേരളത്തിൽ LDF രണ്ടാം തരംഗം പ്രതിഫലിക്കുമ്പോൾ രാഷ്ട്രീയ പാർട്ടി ഭേദമന്യേ പാലക്കാട്ടെ ഷാഫി പറമ്പിലിനും നേമത്തെ വി ശിവന്കുട്ടിക്കും അഭിനന്ദന പ്രവാഹം. സാമൂഹിക മാധ്യമങ്ങളിൽ എമ്പാടും ഇവർക്ക്…

ഇ ശ്രീധരൻ്റെ പ്രസ്താവനയ്ക്കെതിരെ വി കെ ശ്രീകണ്ഠന്‍

പാലക്കാട്: പാലക്കാട് വീടും എംഎൽഎ ഓഫീസും എടുക്കാന്‍ പോകുന്നുവെന്ന പാലക്കാട് എൻഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് പാലക്കാട് എം പിയും ഡിസിസി അധ്യക്ഷനുമായ വി…

ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും; കേരളത്തിൽ തൂക്കുസഭ വരുമെന്ന് ഇ ശ്രീധരൻ

പാലക്കാട്: കേരളത്തിൽ തൂക്ക് മന്ത്രിസഭ വരുമെന്ന് പാലക്കാട് ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും. ഒരു മുന്നണിയെയും ബിജെപി പിന്തുണയ്ക്കില്ലെന്നും…

പാലക്കാട് മികച്ച വിജയം നേടും, കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും: ഇ ശ്രീധരൻ

മലപ്പുറം: പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിലെ സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു…

കറകളഞ്ഞ വ്യക്തിത്വം, ധീരനായ രാഷ്ട്ര ശില്‍പി; ഇ ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി മെട്രോമാന്‍ ഇ ശ്രീധരന് വിജയാശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ടെന്നും അത് ഇ ശ്രീധരനാണെന്നും…

കാൽ കഴുകുന്നത് ഭാരതീയ സംസ്ക്കാരത്തിന്‍റെ ഭാഗമാണ്, വിമർശിക്കുന്നവർക്ക് സംസ്ക്കാരമില്ലെന്ന് കരുതേണ്ടി വരും- ഇ ശ്രീധരൻ

പാലക്കാട്: കാൽകഴുകലും ആദരിക്കലും ഭാരതീയ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് പാലക്കാട് ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. അത് വിവാദമാക്കുന്നവർ സംസ്കാരം ഇല്ലാത്തവരാണെന്ന് കരുതേണ്ടിവരുമെന്നും ഇ ശ്രീധരൻപറഞ്ഞു. കാൽ കഴുകുന്നതും…

‘ഏത് വിദഗ്ദ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും’; ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി നേതാവും പാലക്കാട് സ്ഥാനാര്‍ത്ഥിയുമായ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വിദഗ്ദ്ധനും ബിജെപി ആയാല്‍ ബിജെപി സ്വഭാവം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.…