Mon. Dec 23rd, 2024

Tag: e p jayarajan

ഇപി ജയരാജൻ വധശ്രമക്കേസിലെ പ്രതികളായ 38 ബിജെപി-ആർഎസ്എസ് പ്രവർത്തകരെ വെറുതെവിട്ടു

കണ്ണൂർ: ഇരുപത് വർഷങ്ങൾക്ക് മുൻപ് നിലവിലെ വ്യവസായ മന്ത്രി ഇപി ജയരാജനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ 38 ആർഎസ്എസ്-ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ ജില്ല സെക്ഷൻസ് കോടതിയാണ്…

പഴക്കര്‍ഷകരുടെ നഷ്ടം നികത്താൻ വൈന്‍ നിര്‍മാണ യൂണിറ്റുകള്‍  അനുവദിക്കുമെന്ന് സര്‍ക്കാര്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈൻനിർമാണ യൂണിറ്റുകൾക്ക് അനുമതിനൽകാൻ വ്യവസായവകുപ്പിന്റെ തീരുമാനം. പഴക്കര്‍ഷകരുടെ നഷ്ടം നികത്താന്‍വൈന്‍ നിര്‍മാണ യൂണിറ്റുകള്‍ അനുവദിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. കാർഷികോത്‌പന്നങ്ങളിൽനിന്ന് മൂല്യവർധിത ഉത്‌പന്നങ്ങളുണ്ടാക്കുന്ന…

കണ്ണൂരിൽ കൗമാര കുതിപ്പ്; കായികമേളയ്ക്ക് നാളെ തുടക്കം

കണ്ണൂർ:   സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം. പതിനാറു വർഷത്തിനു ശേഷം കണ്ണൂർ വേദിയാകുന്നു. 63 ാമത് സ്കൂൾ കായിക മേളക്ക് നാളെ കണ്ണൂരിൽ ട്രാക്കുണരും.…