Mon. Dec 23rd, 2024

Tag: Driver

ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞു; ഡ്രൈവറെ മർദ്ദിച്ച് സിഐടിയു തൊഴിലാളികൾ‌

തൃശൂർ: ബിപിസിഎൽ എൽപിജി ബോട്​ലിങ് പ്ലാൻറിലെ ഡ്രൈവർക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമർദ്ദനം. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദ്ദിച്ചത്. കൊടകരയിലെ ഗ്യാസ് ഏജൻസിയിൽ വെച്ചായിരുന്നു…

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം; ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക്…

ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു; രണ്ടുപേര്‍ പിടിയില്‍

മരട്: ദേശീയപാത നെട്ടൂരില്‍ ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന രണ്ട്​ പേർ പിടിയിൽ. പനങ്ങാട് ഭജന അമ്പലത്തിന് സമീപം പുത്തന്‍ തറയില്‍ അഖില്‍ (23), പനങ്ങാട്…

കെ.എസ്.ആര്‍.ടി.സിയിലെ 2107 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം:   2107 എംപാനല്‍ ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി. പിരിച്ചുവിട്ടു. സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജിയില്‍ സുപ്രീംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെ.എസ്.ആര്‍.ടി.സിയുടെ…

കാസർകോട്: പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു

കാസര്‍കോട്:   പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു. കര്‍ണ്ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മര്‍ദ്ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോയി. ‌വാഹനത്തിലുണ്ടായിരുന്ന പണവും…

ഗുരുഗ്രാം: ടോള്‍ ആവശ്യപ്പെട്ട വനിതാജീവനക്കാരിയെ കാര്‍ ഡ്രൈവർ മർദ്ദിച്ചു

ഗുരുഗ്രാം:   ഹരിയാനയിലെ ഗുരുഗ്രാമില്‍ ടോള്‍ ആവശ്യപ്പെട്ട വനിതാ ജീവനക്കാരിക്ക് കാര്‍ ഡ്രൈവറുടെ മര്‍ദ്ദനം. ടോള്‍ നല്‍കില്ലെന്ന് പറഞ്ഞാണ് ജീവനക്കാരിയെ ഡ്രൈവര്‍ മര്‍ദ്ദിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും…

കല്ലട ബസ്സിൽ പീഡനശ്രമം; രണ്ടാം ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്:   കല്ലട ബസ്സില്‍ പീഡനശ്രമമെന്ന് യുവതിയുടെ പരാതിയെ തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് കല്ലട ബസ് പോലീസ് പിടിച്ചെടുത്തു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്കു യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട്…