Sun. Dec 22nd, 2024

Tag: Drinking Water

സ്കൂളിൽ നിന്ന് വെള്ളം കുടിച്ച പെൺകുട്ടി മരിച്ചു; ഒമ്പതു വിദ്യാർത്ഥികൾ ആശുപത്രിയിൽ

ബിഹാർ: നളന്ദയിൽ സ്‌കൂളിൽ നിന്നും വെള്ളം കുടിച്ചതിനെ തുടർന്ന് പെൺകുട്ടി മരിച്ചു. ഒമ്പത് വിദ്യാർത്ഥികൾ അസുഖ ബാധിതരായി ചികിത്സയിലാണ്. നളന്ദ ജില്ലയിലെ കസ്തൂർബാ ഗാന്ധി ഗേൾസ് സ്കൂളിൽ…

കോര്‍പ്പറേഷന്റെ അനാസ്ഥ; വെള്ളവും റോഡുമില്ലാതെ ജനങ്ങള്‍

കൊച്ചി കടവന്ത്ര കെ പി വള്ളോന്‍ റോഡ് കുടിവെള്ള പൈപ്പ് ഇടുന്നതിനായി കുത്തിപെളിച്ചിട്ട് ഒരു വര്‍ഷമാകുന്നു. എന്നാല്‍ ഇതുവരെ വെള്ളവും എത്തിയില്ല റോഡും ശരിയാക്കിയില്ല. കെപി വള്ളോന്‍…

കുടിവെള്ളം കിട്ടാതെ നട്ടം തിരിഞ്ഞ് ജനം

കുടിവെള്ള ക്ഷാമം രൂക്ഷമായി വൈപ്പിന്‍ ഞാറയ്ക്കല്‍. ശുദ്ധജലം കിട്ടാതെ നട്ടം തിരിഞ്ഞു പൊതുജനം. പല സ്ഥലങ്ങളിലും തൊണ്ട നനയ്ക്കാന്‍ പോലും വെള്ളമില്ല. വൈപ്പിനില്‍ ഞാറക്കലിലെ പല മേഖലയിലും…

ഒരിറ്റ് ശുദ്ധജലത്തിനായി ദ്വീപ് സമൂഹം

കടമക്കുടി: വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപ് സമൂഹമാണ് കടമക്കുടി. ഈ ദ്വീപ് സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ശുദ്ധജലം. 30 കോടിയിലധികം മുടക്കിയാണ് ദ്വീപുകളിലെ ശുദ്ധജല പ്രതിസന്ധി പരിഹരിക്കുന്നതിനായി…

ശുചിമുറി മാലിന്യം കലർന്ന കുടിവെള്ളം: നിരവധി പേർക്ക് രോഗം

പാലപ്പെട്ടി: മലപ്പുറം-തൃശൂർ ജില്ലകളുടെ അതിർത്തിയിലുള്ള കാപ്പിരിക്കാട്ട് കുടിവെള്ളത്തിൽ ശൗചാലയ മാലിന്യം കലർന്ന് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ക്വാർട്ടേഴ്സിൽനിന്നുള്ള മാലിന്യമാണ് വെള്ളത്തിൽ കലരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.…

കുന്ദമംഗലം വയലിൽ കുടിവെള്ളക്ഷാമം രൂക്ഷം

മേപ്പാടി: ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ മുന്നൂറോളം കുടുംബങ്ങൾ അധിവസിക്കുന്ന കുന്ദമംഗലം വയൽ പ്രദേശത്ത് പൊതുജലവിതരണ സംവിധാനമില്ലാത്തത് ദുരിതമാകുന്നു. വേനലായതോടെ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. പ്രദേശത്തെ അപൂർവം ചില…

മാന്നാർ ടൗണിൽ ശുദ്ധജലത്തിനായി ജനങ്ങളുടെ നെട്ടോട്ടം

മാന്നാർ: ടൗണിൽ 5 ദിവസമായി പൈപ്പുവെള്ളമെത്തുന്നില്ലെന്നു പരാതി. ശുദ്ധജലത്തിനായി ജനം നെട്ടോട്ടത്തിലാണ്. ജല അതോറിറ്റിയുടെ ചെന്നിത്തല– തൃപ്പെരുന്തുറ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുമാണ് മാന്നാറിലെ വീടുകളിൽ പൈപ്പുജലമെത്തുന്നത്.…

കുടിശികയുടെ പേരിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു

തൃശൂർ: തൃശൂർ പാണഞ്ചേരി പഞ്ചായത്തിൽ1250ലേറെ കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാതായിട്ട് ഒരാഴ്ച പിന്നിട്ടു. കുടിശികയുടെ പേരിൽ പീച്ചി ജലനിധി പദ്ധതിയുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിതോടെയാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിയത്.…

പേര് ശുദ്ധജലം: കുടിക്കാൻ കലക്കവെള്ളം

എടത്വ: വിതരണം ചെയ്യുന്നത് ശുദ്ധജലം എന്നാണ് പേരെങ്കിലും ജനങ്ങൾക്ക് ലഭിക്കുന്നത് കലക്കവെള്ളം. എടത്വ ഗ്രാമ പഞ്ചായത്ത് 15–ാം വാർഡ് വടകര പാടശേഖരത്തിനു നടുവിലുള്ള തുരുത്തിൽ താമസിക്കുന്ന കോളനി…

ജലസ്രോതസ്സുകള്‍ പാഴാകുന്നു; കുടിവെള്ളത്തിനായി​ നെട്ടോട്ടം

അ​ടി​മാലി: കു​ടി​വെ​ള്ള​ത്തി​ന്​ നെ​ട്ടോ​ട്ട​മോ​ടു​ന്ന നാ​ട്ടി​ല്‍ ന​വീ​ക​ര​ണ​മി​ല്ലാ​തെ ത​ക​ര്‍ന്ന നൂ​റു​ക​ണ​ക്കി​ന് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍. അ​ടി​മാ​ലി, ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍ക്ക് കീ​ഴി​ലെ 18 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 2100 ഓ​ളം ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളാ​ണ്…