Wed. Jan 22nd, 2025

Tag: Dr. Thomas Isaac

സംസ്ഥാനത്ത് 20,000 കോടിയുടെ ധനപ്രതിസന്ധി; വായ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ലെന്ന് ധനമന്ത്രി

ആലപ്പുഴ: കേരളം 20,000 കോടി രൂപയുടെ ധനപ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ചരക്ക്-സേവന നികുതിയിനത്തിൽ നൽകേണ്ട നഷ്ടവിഹിതം കേന്ദ്രസർക്കാർ നൽകാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും മന്ത്രി പറ‍ഞ്ഞു. ജിഎസ്ടി…

അറിയണം കൃത്രിമ കാലുമായി പ്രളയബാധിതര്‍ക്കായി ഓടി നടക്കുന്ന ശ്യാമിനെ

ഇതിനോടകം പതിനാലു ശസ്ത്രക്രിയകൾ കഴിഞ്ഞ ശരീരം. മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തിൽ ഡയാലിസിസിനാവശ്യമായ അഡാപ്റ്റർ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം.…

സംസ്ഥാനത്ത് ഇന്ന് മുതല്‍ 1% പ്രളയസെസ് നിലവിന്‍ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 1% പ്രളയ സെസ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയതാണ് പ്രളയസെസ്. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്.…

വ്യാജസമ്മതിയുടെ നിർമിതി അഥവാ കഞ്ചാവുകൃഷിയുടെ ബാലപാഠങ്ങള്‍

#ദിനസരികള്‍ 806   സമഗ്രാധിപത്യരാജ്യത്ത് എന്താണോ മര്‍ദ്ദനായുധം, അതാണ് ജനാധിപത്യ രാജ്യത്ത് പ്രചാരണം എന്ന് ചോംസ്കി പറയുന്നതിനെ ഉദ്ധരിച്ചുകൊണ്ടാണ് വാര്‍ത്തകളെ സ്വാധീനിക്കുന്ന അഞ്ചു ഘടകങ്ങളെക്കുറിച്ച് വ്യാജ സമ്മതിയുടെ…

ല​ണ്ട​ന്‍ ഓ​ഹ​രി വി​പ​ണി​യി​ലെ വ്യാ​പാ​രം തുറന്നു മുഖ്യമന്ത്രി പിണറായി വിജയൻ ; കേരളത്തിന് അഭിമാന നിമിഷം

ല​ണ്ട​ന്‍: ല​ണ്ട​ന്‍ ഓ​ഹ​രി വി​പ​ണി​യി​ലെ വ്യാ​പാ​രം തു​റ​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നേ​ട്ടം ഇ​നി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ്വ​ന്തം‍. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്, ചീ​ഫ്…

ദേശീയ പാത വികസനം : തോമസ് ഐസക് – ശ്രീധരൻ പിള്ള വാക്ക്‌പോര്‌ മുറുകുന്നു

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം അട്ടിമറിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയാണെന്ന ഗുരുതര ആരോപണവുമായി ധനമന്ത്രി ടി.എം. തോമസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. പ്രളയത്തിനു പിന്നാലെ എറണാകുളത്തെ…