Sat. Jan 18th, 2025

Tag: Dowry

നവവധുവിന് മർദ്ദനം; കേസെടുക്കാതിരുന്ന പോലീസിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പോലീസിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ വിശദ…

തിരുവനന്തപുരത്ത് യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനം

തിരുവനന്തപുരം: കാരക്കോണത്ത് യുവതിക്ക് സ്ത്രീധനം കുറഞ്ഞ് പോയതിന്‍റെ പേരില്‍ മര്‍ദ്ദനവും മാനസീക പീഡനവുമെന്ന് പരാതി. വെണ്ണിയൂര്‍ സ്വദേശി അഖിലിന്‍റെയും ബന്ധുക്കളുടെയും പേരില്‍ പരാതി കൊടുത്ത് രണ്ടാഴ്ചക്ക് ശേഷം…

പരാതികൾ പെരുകിയിട്ടും സ്​ത്രീധന നിരോധന ഉദ്യോഗസ്ഥ നിയമനമില്ല

മല​പ്പു​റം: പ​രാ​തി​ക​ൾ വ​ർദ്​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും സ്​​ത്രീ​ധ​ന നി​രോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​രെ (ഡൗ​റി ​പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫി​സ​ർ) നി​യ​മി​ക്കാ​തെ അ​ധി​കൃ​ത​ർ. 1961ലെ ​സ്​​ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​ത്തി​ലാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്ന്​ നി​ഷ്​​ക​ർ​ഷി​ച്ച​ത്. 2017ൽ…

സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണം: കെജിഒഎ

മലപ്പുറം: സ്ത്രീധനത്തിനെതിരെയും സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെയും പൊതുസമൂഹത്തിൻറെ നിതാന്ത ജാഗ്രത ഉണരണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ 39-ാം ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വിവാഹമെന്ന സാമൂഹ്യ ഉടമ്പടിയിലെ…

പെണ്ണൊരുമ ഉദ്‌ഘാടനം ചെയ്തു

കൊല്ലം സ്ത്രീധനത്തിനെതിരെ പെണ്ണൊരുമ.‘സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല, കൂട്ടുനിൽക്കില്ല’ മുദ്രാവാക്യം ഉയർത്തി മാതൃകം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ “പെണ്ണൊരുമ’ സംഘടിപ്പിച്ചു. സി എസ് സുജാത ഉദ്‌ഘാടനംചെയ്‌തു. മാതൃകം ജില്ലാ…

‘പെണ്ണുങ്ങള്‍ക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം’; സ്ത്രീധനത്തിനെതിരായ ബോധവത്കരണവുമായി മോഹന്‍ലാല്‍

സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാര്‍ഹിക പീഡനവും യുവതികളുടെ ആത്മഹത്യകളുമൊക്കെ ചര്‍ച്ചയാവുന്ന സമയത്ത് സ്ത്രീധനത്തിനെതിരായ ബോധവത്‍കരണ ക്യാംപെയ്‍നുമായി മോഹന്‍ലാല്‍. തന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിലെ ഒരു രംഗത്തിനൊപ്പമാണ് മോഹന്‍ലാലിന്‍റെ സോഷ്യല്‍…