Wed. Jan 22nd, 2025

Tag: Donald Trump

വാക്സിന്‍ വിരുദ്ധ പ്രവര്‍ത്തകന്‍ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ അമേരിക്കയുടെ ആരോഗ്യ സെക്രട്ടറി

  വാഷിങ്ടണ്‍: വാക്സിന്‍ വിരുദ്ധ പ്രവര്‍ത്തകന്‍ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിന് ആരോഗ്യ മനുഷ്യ സേവന വകുപ്പിന്റെ ചുമതല നല്‍കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.…

മസ്‌ക് ഇറാന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്

  ന്യൂയോര്‍ക്ക്: ട്രംപ് ഭരണകൂടത്തില്‍ നിര്‍ണായക പദവി ലഭിച്ചതിന് പിന്നാലെ ടെസ്ല ഉടമ ഇലോണ്‍ മസ്‌ക് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ദ ന്യൂയോര്‍ക്ക്…

ട്രംപിന്റെ വിശ്വസ്ത; ഇന്ത്യന്‍ വംശജ തുള്‍സി ഗബാര്‍ഡ് യുഎസ് ഇന്റലിജന്‍സ് ഡയറക്ടറാകും

  വാഷിങ്ങ്ടണ്‍: ജനപ്രതിനിധി സഭ മുന്‍ അംഗവും ഇന്ത്യന്‍ വംശജയുമായ തുള്‍സി ഗബാര്‍ഡിനെ പുതിയ ഇന്റലിജന്‍സ് മേധാവിയാക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ…

ട്രംപ് ഭരണകൂടത്തില്‍ മസ്‌കിന് പദവി; വിവേക് രാമസ്വാമിക്കൊപ്പം പങ്കിടും

  വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിനെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് വകുപ്പ് തലവനായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്. പ്രചാരണകാലത്ത് തന്നെ മസ്‌കിനെ ഈ പദവിയില്‍…

ട്രംപിന്റെ വിജയത്തില്‍ തകര്‍ന്ന് രൂപ; വീണ്ടും റെക്കോഡ് തകര്‍ച്ച

  മുംബൈ: ഇന്ത്യന്‍ രൂപക്ക് വീണ്ടും റെക്കോഡ് തകര്‍ച്ച. വലിയ നഷ്ടത്തോടെയാണ് രൂപ തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്. ഡൊണാള്‍ഡ് ട്രംപിന്റെ ജയത്തിന് പിന്നാലെയാണ് രൂപക്ക് തിരിച്ചടി നേരിട്ടത്.…

യുക്രൈയിനുമായുള്ള യുദ്ധം വ്യാപിപ്പിക്കരുത്; പുടിനുമായി സംസാരിച്ച് ട്രംപ്

  വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനുമായി സംസാരിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈയിനുമായുള്ള യുദ്ധത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ്…

പൗരത്വം ജന്മാവകാശമല്ല; ട്രംപിന്റെ നയത്തില്‍ ആശങ്കയിലായി കുടിയേറ്റക്കാര്‍

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വന്‍ ആശങ്കയിലായി കുടിയേറ്റക്കാര്‍. സ്വാഭാവിക പൗരത്വത്തിനെതിരെയുള്ള ട്രംപിന്റെയും ഡെപ്യൂട്ടി ജെഡി വാന്‍സിന്റെയും നിലപാട് പ്രചരണ കാലഘട്ടത്തില്‍ തന്നെ…

സെലന്‍സ്‌കിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചു; മസ്‌കും പങ്കെടുത്തതായി റിപ്പോര്‍ട്ട്

  വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുടെ ഫോണ്‍ സംഭാഷണത്തില്‍ ഇലോണ്‍ മസ്‌കും ഭാഗമായതായി റിപ്പോര്‍ട്ട്. 25 മിനിറ്റ് നീണ്ടുനിന്ന…

‘ഇനി ഇവിടെ ഭാവിയില്ല’; ട്രംപിന്റെ വിജയത്തിന് പിന്നാലെ അമേരിക്ക വിടുകയാണെന്ന് മസ്‌കിന്റെ മകള്‍

  വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ അമേരിക്ക വിടുകയാണെന്ന് ടെസ്ല തലവന്‍ ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍. രണ്ടു വര്‍ഷം മുന്‍പ് മസ്‌കുമായി ബന്ധം വിച്ഛേദിച്ചതായി…

ട്രംപിന്റെ അധികാരത്തില്‍ ഇടിഞ്ഞ് സ്വര്‍ണ വില; ഒറ്റയടിക്ക് കുറഞ്ഞത് ആയിരത്തിലേറെ രൂപ

  തിരുവനന്തപുരം: യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ കുറവ്. സ്വര്‍ണം പവന് ഇന്ന് 1320 കുറഞ്ഞ് 57600 രൂപയായി. ഗ്രാമിന് 165…