Mon. Dec 23rd, 2024

Tag: Domestic

സാധാരണക്കാരന് ഇരുട്ടടി; പാചകവാതക വിലയില്‍ വന്‍ വര്‍ധന

കൊച്ചി: പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി. ഇതോടെ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 1110 രൂപയായി. നേരത്തെ 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന്…

ആ​ഭ്യ​ന്ത​ര ടൂ​റി​സം വരുമാനം ഗ​ണ്യ​മാ​യി കു​റ​ഞ്ഞെ​ന്ന് റി​പ്പോ​ർ​ട്ട്

യാം​ബു: കൊവിഡ് പ്ര​തി​സ​ന്ധി രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​യി​ൽ വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് വ​രു​ത്തി​യ​താ​യി സൗ​ദി സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2020ൽ 43.3…

ആഭ്യന്തര വ്യവസായിക വളർച്ചക്ക് വൻ തുക ചിലവഴിച്ച് സൗദി അറേബ്യ

റിയാദ്: കൊവിഡ് മഹാമാരി സൃഷ്ടിച്ച വലിയ പ്രതിസന്ധികൾക്കിടയിലും ആഭ്യന്തര വ്യവസായിക വളർച്ചക്ക് റെക്കോർഡ് തലത്തിൽ പണം ചിലവഴിച്ച് സൗദി അറേബ്യ. വ്യവസായിക കേന്ദ്രങ്ങളുടെ അഭിവൃദ്ധിക്കായി 2020ൽ 4.5…

ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ ബുക്ക് ചെയ്യാം

ഡൽഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ ബുക്കിംഗ് വ്യവസ്ഥ പരിഷ്‌കരിക്കുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് ഗ്യാസ് സിലിണ്ടര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ നിന്ന് ബുക്ക് ചെയ്യാം.…