27 C
Kochi
Saturday, September 18, 2021
Home Tags Discuss

Tag: discuss

കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും അഴിച്ചുപണി? ബിജെപി ജനറൽ സെക്രട്ടറി യോഗം ഇന്നും തുടരും

ന്യൂഡൽഹി:കേന്ദ്രമന്ത്രിസഭയിലും സംഘടനാ തലത്തിലും മാറ്റങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടുകൾക്കിടെ ചേരുന്ന ബിജെപി ജനറൽ സെക്രട്ടറി മാരുടെ യോഗം ഇന്നും തുടരും. തിരുത്തൽ നടപടികൾ വേണം എന്ന നിർദ്ദേശം ആർഎസ്എസ് സർക്കാരിനു നല്കിയ പശ്ചാത്തലത്തിലാണ് മാറ്റങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.ഇന്നലെ തുടങ്ങിയ യോഗത്തിൽ കൊവിഡ് രണ്ടാം തരംഗം മുൻകൂട്ടി...

ശബരിമല ചര്‍ച്ചയാക്കാന്‍ വേണ്ടിയാണ് സുരേന്ദ്രന്‍ കോന്നിയിലും മത്സരിക്കുന്നതെന്ന് പി കെ കൃഷ്ണദാസ്

തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നത് ശബരിമല വിഷയം ചര്‍ച്ചയാക്കാനാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.2016ല്‍ സുരേന്ദ്രന്‍ തോറ്റത്...

ഇറാനുമായി ആണവകരാറില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് അമേരിക്ക; മറുപടിയില്‍ നിലപാട് കടുപ്പിച്ച് ഇറാൻ

വാഷിംഗ്ടണ്‍:2015ലെ ആണവകരാറുമായിബന്ധപ്പെട്ടവിഷയങ്ങൾ ഇറാനുമായി ചര്‍ച്ച ചെയ്യാൻ തയ്യാറായാണെന്ന് അമേരിക്ക. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇപ്പോള്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.ആണവ കരാറില്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി...

സ്ഥാനാർത്ഥി നിർണയത്തില്‍ പ്രാഥമിക ഘട്ട ചർച്ചയ്ക്കായി കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇന്ന്

തിരുവനന്തപുരം:ഉമ്മൻചാണ്ടി അധ്യക്ഷനായുള്ള പത്തംഗ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. രാവിലെ എട്ട് മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം ചേരുക. ഇതുവരെയുളള ഉഭയകക്ഷി ചർച്ചകൾ യോഗം വിലയിരുത്തും.സ്ഥാനാത്ഥി നിർണയത്തിൽ പ്രാഥമിക ഘട്ട ചർച്ചകളും യോഗത്തിൽ ഉണ്ടാവും. സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകാൻ ഇതിനകം തന്നെ ധാരണയായിട്ടുണ്ട്....

കൊവി​ഡ്​ പ്ര​തി​സ​ന്ധി ചർച്ച ചെയ്യാൻ പ്ര​ത്യേ​ക പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം നാ​ളെ

കു​വൈ​ത്ത്​ സി​റ്റികൊവി​ഡ്​ പ്ര​തി​സ​ന്ധി​യും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ൻറെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചൊ​വ്വാ​ഴ്​​ച ചേ​രും.പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം അ​റി​യി​ച്ച​താ​ണി​ത്. എംപി​മാ​രോ​ട്​ തി​ങ്ക​ളാ​ഴ്​​ച പിസിആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കൊവി​ഡ്​ മു​ക്ത​മാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ സ്​​പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.സ​ർ​ക്കാ​റി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​...

ചൈന ഉയർത്തുന്ന വെല്ലുവിളികളെ നേരിടുമെന്നും ചർച്ചയ്ക്ക് തയ്യാറെന്നും ബൈഡൻ

വാഷിങ്​ടൺ:ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യു.എസ്​ തയാറെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. എന്നാൽ, അമേരിക്കൻ താൽപര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ ചൈനക്കൊപ്പം പ്രവർത്തിക്കാൻ മടിയില്ലെന്നും ജോ ബൈഡൻ വ്യക്​തമാക്കി. ചൈനയുടെ സാമ്പത്തിക അധി​നിവേശത്തെ യു.എസ്​ പ്രതിരോധിക്കുംമനുഷ്യാവകാശങ്ങൾ,ആഗോളഭരണം എന്നിവക്ക്​ മേൽ ചൈന നടത്തുന്ന ആക്രമണ​ങ്ങളെ ചെറുത്ത്​ തോൽപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു....

വിദേശ പങ്കാളികളുമായി ബൈഡൻ ഇറാനെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ:നയതന്ത്രത്തിലൂടെ ഇറാനിലെ ആണവ നിയന്ത്രണങ്ങൾ നീട്ടാനും ശക്തിപ്പെടുത്താനും യുഎസ് ശ്രമിക്കുന്നുവെന്നും പ്രസിഡന്റ് ജോ ബൈഡൻ വിദേശ എതിരാളികളുമായും സഖ്യകക്ഷികളുമായും നേരത്തെയുള്ള ചർച്ചകളുടെ ഭാഗമാകുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. 2015 ലെ ആണവ കരാറുമായി ടെഹ്‌റാൻ കർശനമായ പാലിക്കൽ പുനരാരംഭിച്ചാൽ - സാമ്പത്തിക ഉപരോധങ്ങളിൽ...