Sat. Nov 23rd, 2024

Tag: digital

വ്യാജ സിം കാര്‍ഡുകള്‍ തടയാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: വ്യാജ സിം കാര്‍ഡുകള്‍ തടയാന്‍ നീക്കവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്. സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായതിന് പിന്നാലെയാണ് കെവൈസി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങുന്നത്. പുതിയ…

എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് 1 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ക്ലാസ് ആരംഭിക്കുന്നതിന് മുന്നോടിയായി എഇഒമാര്‍ക്കും ഡിഇഒമാര്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. കുട്ടികള്‍ക്ക് ടിവി, ലാപ്‌ടോപ്, മൊബൈല്‍…

രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാല തിരുവനന്തപുരത്ത്

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി തിരുവനന്തപുരം ടെക്നോസിറ്റിയിലെ പുതിയ ക്യാമ്പസ്സിൽ പ്രവർത്തനം തുടങ്ങുന്നു. ഏകദേശം പത്തരയേക്കറോളം വരുന്ന സ്ഥലത്താണ് ആദ്യത്തെ ക്യാംപസ് തയ്യാറാവുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിൽ…

ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകൾ തൊഴില്‍ വിപ്ലവം : ബജറ്റ് പ്രഖ്യാപനം

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ൾ വ​ഴി​യു​ള്ള തൊ​ഴി​ൽ​മേ​ഖ​ല​ക്ക്​ ഇ​രു​കൈ സ​ഹാ​യ​വും കൈ​ത്താ​ങ്ങും. അ​ഞ്ചു​വ​ർ​ഷംെ​കാ​ണ്ട്​ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ൾ വ​ഴി 20 ല​ക്ഷം പേ​ർ​ക്കെ​ങ്കി​ലും തൊ​ഴി​ൽ കൊ​ടു​ക്കു​ന്ന വി​പു​ല പ​ദ്ധ​തി ബ​ജ​റ്റി​ൽ…

20 ലക്ഷം പേർക്ക് ഡിജിറ്റൽ ജോലി; എല്ലാവീട്ടിലും ഒരു ലാപ്ടോപ്; ഇന്റർനെറ്റ് കുത്തകയാക്കില്ല

തിരുവനന്തപുരം : എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തുമെന്നു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഏപ്രിൽ മുതൽ കൂടിയ പെൻഷന്‍ ലഭിക്കും. പാലക്കാട് കുഴൽമന്ദം…