Sun. Dec 22nd, 2024

Tag: Dengue Fever

kumbalagi fever

ശുചീകരണ പ്രവർത്തനം വഴിമുട്ടി; പനിച്ചൂടിൽ കുമ്പളങ്ങി

കുമ്പളങ്ങി പഞ്ചായത്തിലെ നാലുപേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ് ചീകരണം വഴിമുട്ടിയ കുമ്പളങ്ങിയിൽ പകർച്ചവ്യാധികളും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും തുടർക്കഥയാകുകയാണ്. ഏറ്റവുമൊടുവിൽ കുമ്പളങ്ങി പഞ്ചായത്തിലെ വാർഡ് 7 ലെ…

dengue

ഡെങ്കിപ്പനി ഭീതിയിൽ പത്തനംതിട്ട ജില്ല

പത്തനംതിട്ട: ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം ജില്ലയിൽ ദിനംപ്രതി വർധിക്കുന്നു. രോഗികളുടെ എണ്ണം കൂടിയാൽ അപകടകരമാകാൻ സാധ്യതയുണ്ടെന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​എ​ല്‍. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. വേ​ന​ല്‍മ​ഴ ആ​ദ്യം…

മുക്കത്ത് ഡെങ്കിപ്പനി; വീടുകൾ അണുവിമുക്തമാക്കി

മുക്കം: നഗരസഭയിലെ 2 വാർഡുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നെല്ലിക്കാപ്പൊയിൽ, കണക്കുപറമ്പ് വാർഡുകളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. 2 വാർഡുകളിലെയും…

കോഴിക്കോട് ആശങ്ക ഉയർത്തി ഡെങ്കിപ്പനി; രണ്ടാഴ്ചയ്ക്കിടെ 18 പേർക്ക് രോഗം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊവിഡ് ഭീതിക്കിടയിൽ ആശങ്ക ഉയർത്തി ഡെങ്കിപ്പനി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ 18 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധവും ശക്തമാക്കുകയാണ്…

കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

കാസർഗോഡ്: കൊവിഡ് പ്രതിസന്ധിക്കിടെ കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനിയും വ്യാപിക്കുന്നു. നിലവിൽ രോഗലക്ഷണങ്ങളോടെ ആയിരത്തിഅഞ്ഞൂറിലധികം ആളുകളാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ്…